
ദുൽഖർ സൽമാൻ അഭിനയിച്ച ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് കമ്മട്ടിപ്പാടം. പി ബാലചന്ദ്രൻ എഴുതി രാജീവ് രവി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ, വിനായകൻ മണികണ്ഠൻ ആർ ആചാരി ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2106 ൽ പുറത്തിറങ്ങിയ സിനിമ കേരളക്കര മൊത്തം തരംഗം സൃഷ്ടിച്ചിരുന്നു.



സിനിമയിലെ ഓരോ കഥാപാത്രവും മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കും എന്നതിൽ യാതൊരു സംശയവുമില്ല. കാരണം അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ സിനിമയിലെ അഭിനയത്തിന് വിനായകന്ന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി.



ഈ സിനിമയിലൂടെ മലയാള സിനിമ പ്രേമികൾക്ക് ലഭിച്ച പുത്തൻ താരോദയം ആയിരുന്നു ശഔൻ റോമി. ദുൽഖർ സൽമാന്റെ നായികയായി പ്രത്യക്ഷപ്പെട്ട താരം മികച്ച പ്രകടനമാണ് സിനിമയിലുടനീളം കാഴ്ചവച്ചത്. അനിത എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ശ്രീന്ത യാണ് താരത്തിന് ശബ്ദം നൽകിയത്.



താരമിപ്പോൾ മോഡലിംഗ് രംഗത്ത് കൂടുതൽ തിളങ്ങി നിൽക്കുന്നത്. താരമിപ്പോൾ തുടർച്ചയായി ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. താരത്തിന്റെ പല കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൂടുതലും ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നത്.



ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. കൂടുതലും ഗ്ലാമർ ഫോട്ടോഷൂട്ടിൽ ആണ് താരത്തെ കാണപ്പെടുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. ഇത്രയും ബോൾഡ് ആയി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്ന വേറെ നടിമാർ ഉണ്ടോ എന്ന് പോലും സംശയമാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.



ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ദുൽഖർ സൽമാൻ തന്നെ നായകനായി പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രം താരം അവതരിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.





