മലയാളികളുടെ സ്വന്തം ശ്വേത മേനോന് ഇന്ന് 48 മത് പിറന്നാൾ… ഇന്നും മധുരപ്പത്തിനെഴുകാരി…

അറിയപ്പെടുന്ന മോഡലും നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്വേത മേനോൻ. പ്രധാനമായും മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.

1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം എന്നും മുന്നിൽ തന്നെ ഉണ്ട്.

ഒരുപാട് മോഡൽ ഫോട്ടോസ് ഷൂട്ട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിളും താരം പങ്കെടുക്കുകയുണ്ടായി.
അഭിനയ മേഖലയിലും താരത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. അതുപോലെതന്നെ സൗന്ദര്യ മത്സരങ്ങളിൽ ഒരുപാടിടങ്ങളിൽ താരത്തിന് വിജയം കണ്ടെത്താൻ സാധിച്ചു. അത്രത്തോളം നല്ല ഫീച്ചറുകളാണ് താരം പ്രകടിപ്പിക്കുന്നത്.

അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും അവരോടൊപ്പം അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളെയും താരം ജീവൻ കൊടുക്കുന്നത് അത്രത്തോളം അത്ഭുതപ്പെടുത്തുന്ന രൂപത്തിലാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു.

ഇപ്പോൾ സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ് വേക്കാറുണ്ട്. താരത്തിന്റെ 48 ആമത് ജന്മദിനമാണ്.

അൻപതുകളുടെ തുടക്കത്തിൽ നിൽക്കുന്ന താരത്തിന് ഇപ്പോഴും മധുരപ്പതിനേഴ് കാരിയുടെ അഴകാണ് എന്നാണ് ആരാധകർ അത്ഭുതത്തോടെയും വിസ്മയത്തോടെ യും പറയുന്നത്. താരത്തിന് ഒട്ടനവധി ആരാധകർ ജന്മദിനാശംസകൾ നേർന്നു കഴിഞ്ഞു. ഒരുപാട് പേരാണ് താരത്തിന് pആരാധകരായ ഉള്ളത് എന്നുള്ളത് കൊണ്ട് തന്നെയാണ് ഇത്തരം വിശേഷദിവസങ്ങൾ താരത്തിന് ഏറ്റവും നല്ല രൂപത്തിൽ പ്രിയപ്പെട്ടവരുടെ സന്തോഷ നിമിഷങ്ങൾ കൊണ്ട് ആഘോഷമാക്കാൻ കഴിയുന്നത്.

Shwetha
Shwetha
Shwetha
Shwetha