നിന്റെ അണ്ടിയെക്കാൾ വലിപ്പമുണ്ട് എന്റെ …….യ്ക്ക്.. മാറി ടതിന്റെ വലിപ്പം ചോദിച്ചവനെ കണ്ടം വഴി ഓടിച്ച് യഷിക

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങുന്ന താരമാണ് യാഷിക ആനന്ദ്. വളരെ വൈഭവത്തോടെ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ച അതുകൊണ്ടുതന്നെ കാൾ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതലായും തമിഴ് സിനിമകളിലാണ് താര പ്രത്യക്ഷപ്പെട്ടത് എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെയാണ്. ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്ന രീതിയാണ് തരാം പിന്തുടരുന്നത്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുള്ളത്. എന്തായാലും ഏതു തരത്തിലുള്ള കഥാപാത്രമാണ് എങ്കിലും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്.

2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത് അതിനുശേഷമാണ് അഭിനയം ആരംഭിച്ചത് ആദ്യം പ്രത്യക്ഷപ്പെട്ടത് 2015 ൽ പുറത്തിറങ്ങിയ ഇനിമേ ഇപ്പാടിതാൻ എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ റിലീസ് റിലീസ് ആകുന്നതിന് മുമ്പ് തന്നെ താരത്തിന് വേഷം ഇല്ലാതായിരുന്നു. ഒരു ഗാനരംഗത്ത് ഷൂട്ടിംഗ് സമയത്ത് താരത്തിന് പങ്കെടുക്കാൻ സാധിക്കാത്തത് ആണ് കാരണം.

അതുകൊണ്ടുതന്നെ 2016 പുറത്തിറങ്ങിയ കാവാലെ വീണ്ടും എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഈ വർഷം തന്നെ പുറത്തിറങ്ങിയ ദ്രുവങ്ങൾ എന്ന സിനിമ താരത്തിന് കീറിയെറിയണം ബെസ്റ്റ് പെർഫോമൻസ് ആവുകയും വലിയ ഒരു വഴിത്തിരിവിന് നിതാനം ആവുകയും ചെയ്തു. തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

പാടം , മണിയാർ കുടുംബം, അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത്  എന്നിവ താരത്തിന്റെകരിയറിലെ ആദ്യ സമയങ്ങളിലെ പ്രധാന സിനിമകളാണ്. 2018 ൽ, കമൽ ഹാസൻ അവതാരകനായ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ താരം പ്രത്യക്ഷപ്പെട്ടത് താരത്തെ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട്. മികച്ച മത്സര പ്രകടനങ്ങളാണ് താരം സീസണിൽ കാഴ്ചവച്ചത്.

താരത്തിന്റെ ജീവിതത്തിൽ ഒരു വലിയ കാർ ആക്സിഡന്റ് സംഭവിക്കുകയും അതിന്റെ പ്രത്യാഘാതങ്ങൾ ഓരോന്നായി റിക്കവർ ആയി വരികയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ താരം കടന്നുപോകുന്നത്. ശേഷം താരം പങ്കുവയ്ക്കുന്ന വീഡിയോകളും വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ ആരവത്തോടെയും സ്നേഹത്തോടെയും ആണ് ആരാധകർ കൈകാര്യം ചെയ്യുന്നത്.

താരം ഇൻസ്റ്റാഗ്രാമിൽ നടത്തിയ q&a സെഷൻ ആണ് ഇപ്പോൾ വൈറലാകുന്നത്. എന്തും ചോദിക്കാം എന്ന ആമുഖത്തോടെയാണ് താരം സെക്ഷൻ ആരംഭിച്ചത്. അതിലൊരു ഞരമ്പൻ ചോദിച്ചത് നിങ്ങളുടെ മാറിടത്തിലെ സൈസ് എത്രയാണ് എന്നാണ്. ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയിട്ടുണ്ട്. നിന്റെ ബോളുകളെക്കാൾ വലിപ്പമുണ്ട് എന്റെ മാറിടത്തിന് എന്നാണ് താരം നൽകിയ മറുപടി. എന്തായാലും താരത്തിന്റെ മറുപടി വൈറൽ ആയിട്ടുണ്ട്.

Yashika
Yashika
Yashika
Yashika

Be the first to comment

Leave a Reply

Your email address will not be published.


*