ഗപ്പിയിലെ ക്യൂട്ട് സുന്ദരി ആമിനയുടെ ഇപ്പോഴത്തെ ലുക്ക്‌… ഗ്ലാമറസായി യുവ താരം നന്ദന വർമ്മ…

in Entertainments

മലയാള സിനിമാ മേഖലയിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട വലിയ ആരാധകവൃന്ദത്തെ താരമാണ് നന്ദന വർമ്മ. ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും മലയാളികൾക്കിടയിൽ താരം ഉണ്ടാക്കിയ ഓളം ചെറുതല്ല. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് നായിക വേഷത്തിൽ താരത്തിന് തിളങ്ങി നിൽക്കാൻ കഴിയുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നത്.

2012 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. മോഹൻലാൽ കനിഹ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സ്പിരിറ്റ് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രത്തെ താരം അവതരിപ്പിക്കുകയുണ്ടായി. നിറഞ്ഞ പ്രേക്ഷക പിന്തുണ താരത്തിന് ഇതിലൂടെ എല്ലാം നേടാൻ കഴിഞ്ഞത്.

പിന്നീട് അയാളും ഞാനും തമ്മിൽ , ക്രോക്കഡൈൽ ലവ് സ്റ്റോറി , 1983 , റിംഗ് മാസ്റ്റർ , ലൈഫ് ഓഫ് ജോസൂട്ടി , മിലി എന്നീ സിനിമകളിൽ വളരെ ചെറിയ വേഷത്തിലൂടെയാണ് താരം അഭിനയിച്ചത്. എങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം മുന്നോട്ടു പോയത്. അതുകൊണ്ട് തന്നെയാണ് ഒരുപാട് മികച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് അവസരങ്ങൾ വന്നത്.

പോളെട്ടന്റെ വീട്, സൺഡേ ഹോളിഡേ, ആകാശ മിടായി, മൊഹബത്തിൻ കുഞ്ഞബ്ദുള്ള , അഞ്ചാം പതിര എന്നീ സിനിമകളിൽ താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. വേഷത്തിന്റെ പ്രാധാന്യം പോലെതന്നെ വളരെ മനോഹരമായി താരം ആ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്തു. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുകയുണ്ടായി.

രാജവുക്ക് ചെക്ക് ഇന്ന് സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറിയത് ഇപ്പോൾ തമിഴകത്തും മലയാളികൾക്കിടയിലെ പോലെതന്നെ താരത്തിന് ആരാധകരുണ്ട്. പ്രധാന കഥാപാത്രമായി പുറത്തുവന്ന ബാങ്ക് എന്ന ചിത്രത്തിൽ സമാനമായ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്. ജന്മം എന്ന സിനിമയിലും താരത്തിന് വേഷം ശ്രദ്ധേയമായിരുന്നു. എന്തായാലും വരും വർഷങ്ങളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബാലതാരമായാണ് കൂടുതലും താരം അഭിനയിച്ചത് എങ്കിലും ഇപ്പോൾ പുറത്തു വരുന്ന ഫോട്ടോകൾ കാണുമ്പോൾ നായികയാകാനുള്ള ഒരുക്കത്തിലാണ് താരം എന്നാണ് മനസ്സിലാക്കേണ്ടത്. ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾക്ക് നിറഞ്ഞ കയ്യടി ആണ് പ്രേക്ഷകർ നൽകുന്നത്. മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Nandana
Nandana
Nandana
Nandana

Leave a Reply

Your email address will not be published.

*