
തെലുങ്ക്,തമിഴ് ഹിന്ദി ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ശാലിനി പാണ്ഡെ. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ ആരാധകവൃന്ദത്തെ നേടാനും മികച്ച ആരാധക അഭിപ്രായങ്ങളോടെ ഓരോ സിനിമകളും പ്രേക്ഷകർ സ്വീകരിക്കാനുമുള്ള ഭാഗ്യം താരത്തിന് ഉണ്ടായിട്ടുണ്ട്.



തെലുങ്കിലാണ് താരം അരങ്ങേറ്റം കുറിച്ചത്. റൊമാൻസ് ചിത്രമായ അർജുൻ റെഡി എന്ന ചിത്രത്തിലെ പ്രീതി എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ ആദ്യ കഥാപാത്രത്തിൽ തന്നെ ലഭിച്ചത്. അതോടു കൂടെ ഒരുപാട് മികച്ച സിനിമകളിലേക്ക് ഉള്ള തുടർച്ചയായ അവസരങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്തു.



നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. 2017 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ സജീവമായി നിൽക്കാൻ തുടങ്ങിയത്. 2019 ൽ പുറത്തിറങ്ങിയ 100% കാദൽ എന്ന ചിത്രത്തിലൂടെ തമിഴിലും 2020 ൽ പുറത്തിറങ്ങിയ ബാംഫാദിലൂടെ ഹിന്ദിയിലും താരം അഭിനയം ആരംഭിച്ചു. ഇപ്പോൾ ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.



മികച്ച ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ഓരോ കഥാപാത്രങ്ങളിലൂടെയും താരം നേടുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയും നേടാൻ സാധിച്ചു. ഇരുപതിലധികം സിനിമകൾ താരം ഇതിനോടകം അഭിനയിച്ച കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ഒരുപാട് അഭിനയ മുഹൂർത്തങ്ങളാണ് താരം സിനിമ പ്രേമികൾക്ക് മന്ത്രി സമർപ്പിക്കുന്നത്.



സിനിമകൾക്ക് പുറമേ ഷോർട്ട് ഫിലിം മുകളിലും ടെലിവിഷൻ മേഖലകളിലും താരം സജീവമാണ്. 2020 ഹിന്ദി ഭാഷയിൽ ആണ് താരം ഒരു ഹൃസ്വ ചിത്രത്തിന്റെ ഭാഗമായത്. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ഏതു മേഖലയിൽ ആണെങ്കിലും താരം പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെ നിറഞ്ഞ കയ്യടിയാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും കായികതാരം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. അഭിനയ വൈഭവം കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ആരാധകരെയും ഫോളോവേഴ്സിനെ യും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുത്തൻ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.






