ഇതിപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണ്. പ്രശസ്തി നേടാൻ സിനിമയിലും സീരിയലിലും അഭിനയിച്ച് കഴിവ് തെളിയിക്കണം എന്നില്ല എന്ന് കാലം തെളിയിച്ചിരിക്കുകയാണ്. കാരണം ഇതിൽ ഒന്നും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറസാന്നിധ്യമായണ് ഇത്തരത്തിലുള്ള സെലിബ്രിറ്റികൾ വളർന്നുവന്നത്. പ്രത്യേകിച്ചും ടിക് ടോക് എന്ന ആപ്ലിക്കേഷൻ വാർത്തെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ധാരാളമാണ്. അവരുടെ വ്യത്യസ്തമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ഇവർ തരംഗമായത്.
സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള മറ്റൊരു പ്രധാന കാരണം ഫോട്ടോസുകൾ ആണ്.സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ബിക്കിനി ഫോട്ടോ ഷൂട്ട് മുതൽ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ നമുക്ക് നിത്യവും കാണാൻ സാധിക്കും.
ഫോട്ടോഷൂട്ടുകൾ മാത്രം നടത്തി മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സെലിബ്രിറ്റികൾ നമ്മുടെ മലയാളനാട്ടിൽ ഉണ്ട്. ഇത്തരത്തിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി വൈറലായ താരമാണ് തെജിനി ഭണ്ഡാര. താരം ഒരു ശ്രീലങ്കൻ മോഡലാണ്. ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഒരുപാട് ശ്രീലങ്ക മോഡലുകളെ നമുക്ക് കാണാൻ സാധിക്കും.
ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ടാണ് തെജനി വൈറലായത്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ബോൾഡ് വേഷത്തിൽ ഹോട്ട് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.