
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. 2016 ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. അഭിനയ മേഖലയിൽ താരം ഒരു പുലിയാണ്.



ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ ടെലിവിഷൻ ആരാധകർക്കിടയിൽ താരത്തിന് സ്ഥാനം വലുതാണ്. താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്നതിന് നിറഞ്ഞ പ്രേക്ഷക പിന്തുണ ഉണ്ട്.



തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിനെ കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്.



2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം എത്തിയിട്ടുണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. എന്നിരുന്നാലും താരത്തെ ജനകീയമാക്കാൻ ബിഗ്ബോസ് റിയാലിറ്റി ഷോ സഹായിച്ചിട്ടുണ്ട്. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി.



താരം സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണം മൂലമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. കാലത്തിന്റെ വസ്ത്രധാരണ രീതി പലപ്പോഴും വിമർശനങ്ങൾക്കും ചർച്ചകൾക്കും കാരണം ആയിട്ടുണ്ട്. എവിടെയും കാണാത്ത തരത്തിലുള്ള വസ്ത്രധാരണ രീതികൾ ആണ് താരം പരീക്ഷിക്കുന്നത്.



ഇപ്പോൾ വീണ്ടും താരത്തിന്റെ വസ്ത്ര ധാരണ രീതി ചർച്ചകൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഇത്രത്തോളം താരത്തിൽ നിന്ന് പ്രതീക്ഷിച്ചിട്ടില്ല എന്നാണ് ഒറ്റനോട്ടത്തിൽ തന്നെ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മുംബൈയിലെ ഒരു പരിപാടിയിൽ വ്യത്യസ്തമായ വസ്ത്രം ധരിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു സുതാര്യമായ പാന്റും ഒരു ബ്രേലെറ്റും ധരിച്ചായിരുന്നു താരം ചടങ്ങിനെത്തിയത്. എന്തായാലും വളരെ പെട്ടെന്ന് ഡ്രസ്സ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്.





