റെഡ് ബ്യുട്ടീയായി രസ്ന പവിത്രൻ… പുത്തൻ ഫോട്ടോകൾ വൈറലാകുന്നു…

മലയാളം, തമിഴ് ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് രസ്ന പവിത്രൻ. അഭിനയ വൈഭവം കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് അറിയപ്പെടാനും പ്രശസ്ത ആവാനും താരത്തിനു സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയും താരം മുന്നിൽ തന്നെ ഉണ്ട്.

2009 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രത്തെയും വളരെ പ്രതീക്ഷ പ്രയാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കാറുണ്ട്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളോടും വളരെ പെട്ടെന്ന് ഇണങ്ങാനും താരത്തിന് സാധിക്കുന്നു. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് നിലനിൽക്കുന്നത്.

2009-ൽ മൗനം എന്ന മലയാളം ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ അഭിനയമാണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ വളരെ മികവിലാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെ താരത്തിനെ സ്വന്തമാക്കാൻ സാധിച്ചു. അവിടെ മുതൽ ഇതുവരെയും ആരാധകരെ താരം നിലനിർത്തുകയും ചെയ്യുന്നുണ്ട്.

2014-ൽ തെരിയാമ ഉന്നെ കാതലിച്ചിട്ടേൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴകത്തും തുടക്കം കുറിക്കുകയുണ്ടായി. മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടാൻ വളരെ പെട്ടെന്ന് സാധിച്ചത് പോലെ തന്നെ തമിഴകത്തും വളരെ പെട്ടെന്ന് തന്നെ ആരാധകവൃന്ദം വിപുലമാക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

ഊഴം, ജോമോന്റെ സുവിശേഷങ്ങൾ നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം പിന്നീടും ചെയ്യുകയും ചെയ്തു ഒരുപാട് സിനിമകളിൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിക്കുന്നത് ഇതുവരെയും താരം ചെയ്ത വേഷങ്ങളുടെ മികവുകൊണ്ടും പരിപൂർണ്ണ കൊണ്ടുതന്നെയാണ്. വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് താരത്തിന് ഓരോ കഥാപാത്രങ്ങളും ഇതുവരെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും വളരെ പെട്ടെന്ന് അവ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട റെഡ് കളർ ഡ്രെസ്സിൽ വളരെ മനോഹരമായി കാണപ്പെടുന്ന ഫോട്ടോകളാണ് വൈറലായിരിക്കുന്നത്.

Rasna
Rasna
Rasna
Rasna