നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സമന്ത. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന താരമാണ് സമന്ത. ഒരുപാട് വർഷമായി സിനിമാ പ്രേമികൾക്കിടയിൽ താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.
2010 ൽ വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ യെ മായ ചെസവേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. ഭാഷ ഏതാണ് ഈ വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴും താരം സിനിമാ ലോകത്ത് സജീവ സാന്നിധ്യമാണ്. ടെലിവിഷൻ പരിപാടികളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ ദേശങ്ങളിലും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പ്രീതിയിൽ താരം മുന്നിലുണ്ട്.
പ്രശസ്ത തെലുങ്ക് നടൻ നാഗ ചൈതന്യയുമായുള്ള താരത്തിന്റെ വിവാഹ മോചനം സമൂഹമാധ്യമങ്ങളിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. പരസ്യമായി പരസ്പരസമ്മതത്തോടെ കൂടി വേർപിരിയുന്നു എന്ന സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും പ്രഖ്യാപിച്ചതിലൂടെയാണ് ഈ വിഷയത്തിൽ ഉയർന്നുവന്ന വ്യാജ വാർത്തകളും അഭ്യൂഹങ്ങൾക്കും എല്ലാം ഒരു അറുതി കിട്ടിയിരുന്നത്. എന്നാലും ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തെ പലരും ഈ വിഷയത്തിൽ അപകീർത്തിപ്പെടുത്തി കൊണ്ടിരിക്കുന്നു.
അതിനുശേഷം താരം പൂർവാധികം ശക്തമായി സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തന്നെ തുടരുകയാണ് ചെയ്തത്. താരം സമൂഹമാധ്യമങ്ങളിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുകയും ചെയ്തു. അതിൽ കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ തന്നെയായിരുന്നു. എത്ര നല്ല ഫോട്ടോ വിട്ടാലും മോശം കമന്റ് ഇടുന്ന സമൂഹത്തിനിടയിൽ താരം അതീവ ഗ്ലാമറിൽ പോലും പ്രത്യക്ഷപ്പെട്ടു.
ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വളരെ മനോഹരമായി വെളുത്ത വസ്ത്രത്തിലാണ്. മോഹിപ്പിക്കുന്ന സൗന്ദര്യമുള്ള താരത്തെ എന്റെ ഫോട്ടോകൾ കൊണ്ട് ആരാധകരെ താരം വലിച്ചടുപ്പിക്കുന്നത് പോലെയുണ്ട്. ഋഷിശൃംഗനെ വശീകരിച്ച വൈശാലിയെ പോലെയാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ പറയാം. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.