മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയാണ് അനു സിത്താര. 2013-ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് താരം തന്റെ അഭിനയം ആരംഭിച്ചത്. 2013 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വയ്ക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയോടെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്. ബാല താരമായി അഭിനയിച്ച് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ നായികയായി അഭിനയിച്ച സിനിമകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഒരുപാട് സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.
മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത്. മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് കൊണ്ട് പ്രേക്ഷക പ്രീതിയിൽ താരം മുന്നിലാണ്.
മലയാള സിനിമയിലാണ് താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും ഇപ്പോൾ തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഓരോ സിനിമകളിലൂടെയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ താരം സജീവമായതു പോലെ തന്നെ ടെലിവിഷൻ രംഗങ്ങളിലും താരം ഒരുപാട് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ബിഗ് സ്ക്രീനിൽ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ.
ഒരുപാട് മലയാള സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എങ്കിലും ഹാപ്പി വെഡിങ് എന്ന സിനിമയിലെ ആ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്യുകയും ആ വേഷം സിനിമയിൽ ശ്രദ്ധേയമാവുകയും ചെയ്തു. ഇനി റിലീസ് ആവാൻ ഇരിക്കുന്ന പുതിയ ചിത്രങ്ങളിൽ താരത്തിന് വേഷങ്ങളുണ്ട്. വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ സിനിമകളെ കാത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്നിഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. തനി നാടൻ മലയാളി ലുക്കിലാണ് താരം എപ്പോഴും പോസ്റ്റുകൾ പങ്കു വെക്കാറുള്ളത്. അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളെല്ലാം വലിയ പ്രേക്ഷക പിന്തുണയോടെയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുള്ളത്. താരം പങ്കുവെച്ച് ഒരു വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്നെ പലരും കാവ്യമാധവനുമായി താരതമ്യം ചെയ്യാറുണ്ട് എന്നും ഒരു പോലെ തോന്നുന്നു എന്ന് പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട് എന്നും പറഞ്ഞിരിക്കുകയാണ് ഇപ്പോൾ താരം.
ചന്ദ്രനുദിക്കുന്ന ദിക്കിലെ രാധ, മീശ മാധവനിലെ രുഗ്മിണി, ബാവുട്ടിയുടെ നാമത്തിലെ വനജ, അനന്തഭദ്രത്തിലെ ഭദ്ര, പെരുമഴക്കാലത്തിലെ ഗംഗ, എന്നീ കാവ്യ മാധവൻ അഭിനയിച്ച കഥാപാത്രങ്ങളെ തനിക്ക് ഇഷ്ടമാണ് എന്ന് താരം പറയുന്നുണ്ട്. കാവ്യ മാധവനെ പോലെ തന്നെ അനുസിത്താരയും സാരിയിലും നാടൻ വേഷങ്ങളിലും മലയാളി പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് എന്നതിൽ ഒരാൾക്കും സംശയമില്ല. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
Leave a Reply