സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലും ആണ് ഇഷാതൽവാർ. മലയാളം ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക ബന്ധങ്ങളെ നേടിയെടുക്കാൻ സാധിച്ചത് താരം പ്രകടിപ്പിച്ച മികച്ച അഭിനയ വൈഭവത്തിലൂടെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും തന്നെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.
മോഡലിംഗ് രംഗത്ത് ആണ് താരം കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് പരസ്യ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം 2012 മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ തട്ടത്തിൻ മറയത്ത് എന്ന സിനിമയാണ് താരത്തിന്റെ ആദ്യസിനിമ. അഭിനയം ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിൽ 2012 ആരും ഇതുവരെയും സജീവമായിരിക്കുകയാണ്. മികച്ച ഒരുപാട് സിനിമകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സിനിമാ പ്രേമികൾക്ക് ഇടയിലും താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ നൃത്ത മേഖലയിലും താരം സജീവമാണ്. ബാലെ, ജാസ്, ഹിപ്-ഹോപ്പ്, സൽസ തുടങ്ങിയ വിവിധ നൃത്തരൂപങ്ങൾ താരം പരിശീലിച്ചിട്ടുണ്ട്.
പിസ്സ ഹട്ട് , വിവൽ ഫെയർനെസ് ക്രീം, കായ സ്കിൻ ക്ലിനിക് , ഡ്യൂലക്സ് പെയിന്റ്സ് , ധാത്രി ഫെയർനസ് ക്രീം തുടങ്ങിയ ബ്രാൻഡുകളുടെ 40-ലധികം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അത് കൂടാതെ ജസ്റ്റ് ഡാൻസ് മത്സരത്തിനായി ഹൃത്വിക് റോഷനുമൊത്തുള്ള ഒരു മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ശേഷമാണ് സിനിമാ മേഖലയിൽ സജീവമായി നില കൊള്ളുന്നത്.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സെലക്ട് ചെയ്യുന്നത്. മലയാളത്തിനു പുറമെ ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ ചുരുങ്ങിയ സിനിമകളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും വളരെ ആഴത്തിൽ അറിഞ്ഞ താരം അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിലും താരം മുൻപന്തിയിലുള്ളത്.
സിനിമകൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും വെബ് സീരീസുകളിലും l താരം പ്രത്യക്ഷപെട്ടിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ് താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാൻ ഉള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സൂപ്പർ ഗ്ലാമറസ് ലുക്കിൽ സ്റ്റൈലിഷ് ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.