
കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ആസിഫലി നായകനായി പുറത്തിറങ്ങിയ സിനിമയിലെ നായിക കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ താരമാണ് വീണ നന്ദകുമാർ. വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.



2017 ഒരു തമിഴ് സിനിമയിലൂടെയാണ് സിനിമ അഭിനയ ജീവിതം ആരംഭിച്ചത്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും അഭിനയിച്ച ഓരോ സിനിമകളിലൂടെയും താരം പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടി കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്..



തമിഴിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത് എങ്കിലും മലയാളത്തിലെ ആസിഫലി ചിത്രത്തിലൂടെയാണ് താരം ജനപ്രിയ അഭിനേത്രിയായി മാറിയത് എന്ന് നിസ്സംശയം പറയാം. അത്രത്തോളം മികവിലായിരുന്നു ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയത്. ഇപ്പോഴും കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന സിനിമയുടെ പേരിലാണ് താരം അറിയപ്പെടുന്നത്. മലയാള സിനിമയിൽ തന്നെ സിനിമയ്ക്ക് വലിയ സ്ഥാനമുണ്ട്.



അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ സപ്പോർട്ടിന്റെ കാര്യത്തിലും പ്രേക്ഷകർ പിന്തുണയുടെ വിഷയത്തിലും താരം മുന്നിൽ തന്നെയുണ്ട്. കാരണം പ്രേക്ഷകർക്കിടയിൽ അത്രത്തോളം വിജയം നേടാൻ ആ സിനിമക്ക് സാധിച്ചിട്ടുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിലെ സിംഹം, ഭീഷ്മപർവം എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികൾ ഓടെ താരത്തിന് വേഷം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.



സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു ക്യൂട്ട് വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.





