കിടുക്കാച്ചി ലുക്കിൽ ഭാവനയുടെ പഴയകാല ഫോട്ടോഷൂട്ട്.. പൊളി…
മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളോട് തോന്നുന്ന തരത്തിലുള്ള ഇഷ്ടമാണ് ഭാവന എന്ന് നടിയോട് തോന്നാറുള്ളത്. കാരണം മലയാള സിനിമാ മേഖലയിൽ താരം പ്രശോഭിച്ചു നില്ക്കുന്ന സമയങ്ങളിൽ അത്രത്തോളം മികച്ച കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. 2002ൽ […]