
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് കിയാര അദ്വാനി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചു.



2014 ൽ ആദ്യമായി ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ബോളിവുഡ് സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം. ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം സിനിമാ പ്രേമികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത്.



സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. GQ india യുടെ ഫാഷൻ ഫോട്ടോഷൂട്ടില്ലാണ് ആണ് താരം പങ്കെടുത്തത്. കിടിലൻ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.



2014 ൽ കബീർ സദാനന്ദ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഫുഗ്ലി എന്ന ഹിന്ദി കോമഡി ഡ്രാമ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2016 ൽ മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് സിനിമയിൽ സാക്ഷി റാവത്ത് എന്ന കഥാപാത്രത്തെ താരം അവതരിപ്പിക്കുകയും ചെയ്തു. ഇതോടുകൂടി താരം ഇന്ത്യൻ തലത്തിൽ അറിയപ്പെട്ടു.



മഹേഷ് ബാബു നായകനായി പുറത്തിറങ്ങിയ ഭാരത് അനേ ണെന്നു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. കാർത്തിക് സുബ്ബരാജ് എഴുതി ഇന്ത്യയിലെ ബ്രഹ്മാണ്ഡ സിനിമ സംവിധായകൻ ശങ്കർ സംവിധാനം ചെയ്ത് രാംചരൺ നായകനായി പുറത്തിറങ്ങാൻ പോകുന്ന RC15 എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത് തരമാണ്. വെബ് സീറീസ് ലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





