സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവ്വസാധാരണയായി കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്. പല രീതിയിൽ പല തരത്തിൽ പല കൺസെപ്റ്റ് ബേസ് ചെയ്തുകൊണ്ട് തികച്ചും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പൊങ്ങി വരുന്നത്. ചുരുക്കം പറഞ്ഞ എല്ലാവരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.
ഫോട്ടോഷൂട്ടുകൾ ചെയ്യണമെങ്കിൽ സെലബ്രിറ്റി സ്ഥാനം അലങ്കരിക്കണം എന്ന ധാരണ ഇപ്പോൾ മാറിയിരിക്കുന്നു. ഒരു സിനിമയിലെ സീരിയലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് നേടിയെടുത്ത ധാരാളം പേര് നമ്മുടെ മലയാള നാട്ടിലുമുണ്ട്.
പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് കളുടെ വ്യത്യസ്തത തന്നെയാണ് വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചുകൊണ്ട് മില്യൻ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് വഴി ആരാധകരെ അറിയിക്കുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.
ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.
ലച്ചു ഗ്രാം എന്ന പേരിലാണ് താരം ഇൻസ്റ്റാഗ്രാം id കൊടുത്തിരിക്കുന്നത്. ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം വീണ്ടും കിടിലൻ ബോൾഡ് വേഷത്തിൽ ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഇതിനുമുമ്പും ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും, ഈ ഫോട്ടോഷൂട്ടിൽ താരം പൂർണ്ണമായും വസ്ത്രം ധരിക്കാത്തത് പോലെയാണ് കാണപ്പെടുന്നത്. മുമ്പിൽ ഫ്ലവർ ബൊക്കെ പിടിച്ചാണ് താരം ഫോട്ടോകളിൽ കാണുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.
ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. പക്ഷേ താരം ശ്രദ്ധ നേടിയത് മോഡലിംഗ് ലൂടെയാണ്. കളി എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാള സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത്. പിന്നീട് തിങ്കളാഴ്ച നിശ്ചയം എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിൽ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് പ്രേക്ഷകരിൽ പൊട്ടിച്ചിരി വിടർത്താൻ താരത്തിന് സാധിക്കുകയും ചെയ്തു.
Leave a Reply