
നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. പല സൂപ്പർ സ്റ്റാറുകളുടെ കൂടെയും സൂപ്പർ ഹിറ്റ് സിനിമകളിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം മാറി.



അഭിനേത്രി എന്നതിനപ്പുറം താരം ഒരു മോഡലും ഗായികയുമാണ്. മിസ്സ് വേൾഡ് 2000 മത്സരത്തിലെ വിജയി താരമായിരുന്നു. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഇപ്പോൾ താരത്തിന്റെ പേരുണ്ട്. ഒരുപാട് അവാർഡുകളും ഈദ് സമയത്തിനുള്ളിൽ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും അവയിൽ ഉൾപ്പെടുന്നു.



നിരവധി അംഗീകാരങ്ങൾ ഇതിനു പുറമെ തന്നെ താരത്തിന് ലഭിച്ചിട്ടുണ്ട് . 2016-ൽ ഇന്ത്യാ ഗവൺമെന്റ് താരത്തെ പത്മശ്രീ നൽകി ആദരിച്ചതും ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ടൈം താരത്തെ തിരഞ്ഞെടുത്തതും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫോർബ്സ് ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ താരത്തെ ഉൾപ്പെടുത്തിയതും അതിൽ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.



സിനിമയിൽ സജീവമായതു പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട്. തന്റെ ജീവിത പങ്കാളിയായ നിക്കി ജോനാസ്സിനൊപ്പം താരം പല വേദികളിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാരുണ്ട്.



താരം പല വേദികളിൽ ഗസ്റ്റ് ആയി പ്രത്യക്ഷപ്പെടുകയും താരത്തിന്റെ ഡ്രസ്സ് സെൻസ് പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും താരം ഹോട്ട് & ബോൾഡ് വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ജീവിത പങ്കാളി നിക്കി ജോനാസുമായി താരം പല വെദികളിൽ തികച്ചും ഗ്ലാമർ വേഷതിൽൽ പ്രത്യക്ഷപെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് വൈറലാകുന്നത്.



ലോസ് ആഞ്ചൽസിൽ ഉള്ള തൻറെ വീട്ടിലെ ഇൻഫിനിറ്റി പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചത്. ബിക്കിനിയിൽ മനം മയക്കുന്ന ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡാം എന്നാണ് ഭർത്താവ് കമന്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. എന്തായാലും വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.





