ഞാനൊരു കലാകാരിയാണ് കഥപ്പാത്രത്തിനു വേണ്ടി നഗ്ന ശരീരം കാണിച്ചു എന്ന് വെച്ച് ഇവിടെ കാണിക്കണമെന്നില്ല.. മാധ്യമപ്രവർത്തകൻ്റെ മുഖത്തടിക്കുന്ന മറുപടി നൽകി രാധിക ആപ്തെ….

in Entertainments

ഹിന്ദി സിനിമകളിൽ സജീവമായ അഭിനയിക്കുന്ന അഭിനേത്രിയാണ് രാധിക apte. ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക് തമിഴ് മറാത്തി ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടാൻ സാധിച്ചത് താരം പ്രകടിപ്പിക്കുന്ന മികച്ച അഭിനയം കൊണ്ടു തന്നെയാണ്.

ഹിന്ദി ഫാന്റസി വാ ലൈഫ് ഹോ തോ ഐസിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2005 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. അവിടം മുതൽ ഇതുവരെയും സജീവമായി സിനിമ അഭിനയം മേഖലയിൽ താരം നിലനിൽക്കുന്നു. 2009-ൽ ബംഗാളി സാമൂഹിക നാടകമായ അന്തഹീൻ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്.

ബദ്‌ലാപൂർ , കോമഡി ഹണ്ടർ , ജീവചരിത്ര സിനിമയായ മാഞ്ചി – ദി മൗണ്ടൻ മാൻ, ഫോബിയ , പാർച്ഡ്, ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് , ത്രില്ലർ പരമ്പരയായ സേക്രഡ് ഗെയിംസ് , ഹൊറർ മിനി സീരീസ് ഗൗൾ ഇങ്ങനെയെല്ലാം താരം അഭിനയിച്ച അതിലെ പ്രധാന സിനിമകൾ ആണ്. ഇതിൽ പാർച്ച എന്ന സിനിമയിൽ സാരം വളരെ ഗ്ലാമർ ലുക്കിൽ അഭിനയിച്ചിട്ടുണ്ട് ആയിരുന്നു. ഇതിനെക്കുറിച്ച് മാധ്യമ പ്രവർത്തകരെ അശ്ലീലകരമായ ഒരു ചോദ്യവും അതിനെ കുറിക്കുകൊള്ളുന്ന ഒരു മറുപടിയും താരം നൽകിയിട്ടുണ്ട്.

പാർച്ചഡ് എന്ന സിനിമയോട് അനോടനുബന്ധിച്ചുള്ള ഒരു പ്രസ് മീറ്റിൽ ഏറെ വിവാദമായ സ്വകാര്യ രംഗങ്ങൾ സിനിമയുടെ വിജയത്തിന് സഹായിച്ചോ എന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചത്. കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം അതേസമയത്തുതന്നെ മാധ്യമപ്രവർത്തകന് നൽകിയത്. നിങ്ങൾ വീഡിയോ കാണുകയും അത് പങ്കുവെയ്ക്കുകയും ചെയ്യുന്നു. നിങ്ങളിൽ നിന്നാണ് വിവാദമുണ്ടാക്കുന്നത് എന്ന് ഉറച്ച ശബ്ദത്തോടെയാണ് താരം മറുപടി നൽകിയത്.

താൻ ഒരു കലാകാരിയാണ് എന്നും ഒരു ജോലി ചെയ്യേണ്ടി വന്നാൽ അത് ചെയ്യും എന്നും സ്വന്തം ശരീരത്തെക്കുറിച്ച് നാണക്കേട് ഇല്ലാത്തവർ ചെയ്യുന്നത് കണ്ടാൽ ഈ ചോദ്യം തന്നോട് ചോദിക്കില്ലായിരുന്നു എന്നും സ്വന്തം ശരീരത്തെ കുറിച്ച് നാണക്കേട് ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് അറിയാൻ ജിജ്ഞാസ ഉണ്ടാവുകയുള്ളൂ എന്നുമാണ് താരം പറഞത്. നിങ്ങൾക്ക് നഗ്നശരീരം കാണണം എന്ന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം കണ്ണാടിയിൽ നോക്കുക എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

Radhika
Radhika
Radhika
Radhika

Leave a Reply

Your email address will not be published.

*