ഹിന്ദി, ബംഗാളി, തമിഴ് നീ ഭാഷകളിലെ സിനിമകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് റിയ സെൻ. മോഡലിംഗ് രംഗത്ത് താരം സജീവ സാന്നിധ്യമാണ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും 1991ലെ താരം സജീവമായി നിലകൊള്ളുന്നു. 1991-ൽ വിഷ്കന്യ എന്ന സിനിമയിൽ ബാലതാരമായാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച മിനെ പ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
2005 പുറത്തിറങ്ങിയ മലയാളത്തിലെ ഹൊറർ ചിത്രമാണ് അനന്തഭദ്രം. അ ഒരൊറ്റ സിനിമയിലെ അഭിനയം കൊണ്ട് മലയാളികൾക്കിടയിൽ താരം പ്രശസ്ത ആവുകയായിരുന്നു. താരം മ്യൂസിക് വീഡിയോകളിലും ടെലിവിഷൻ പരസ്യങ്ങളിലും ഫാഷൻ ഷോകളിലും അതിനെല്ലമപ്പുറം മാഗസിൻ കവറുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മോഡലിംഗ് രംഗത്തും സിനിമ മേഖലയിലും ഒരുപോലെ സജീവമായി പ്രവർത്തിക്കുന്ന താരം വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. രാഗിണി എംഎംഎസ് റിട്ടേൺസ്, പോയ്സൺ, മിസ്മച്ച് 2, പതി പട്നി ഔർ വോ എന്നിവയാണ് താരം അഭിനയിച്ച വെബ് സീരീസുകൾ. തങ്ങളിലൂടെ കടന്നുപോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ ഇടങ്ങളിലും അസാധ്യമായ ആരാധക പിന്തുണയും താരത്തിന് നേടാൻ കഴിഞ്ഞു.
താരത്തിന്റെ ഓൺ-സ്‌ക്രീൻ പ്രകടനങ്ങൾ അവളെ ഇന്ത്യയിലെ ഒരു ബോൾഡ് യൂത്ത് ഐക്കണായി മാറ്റിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ കരിയർ ആരംഭിച്ചതിന് ശേഷം ഷാദി നമ്പർ 1 ൽ ബിക്കിനി ധരിച്ച് സിൽസിലേയിലെ സഹതാരങ്ങളായ അഷ്മിത് പട്ടേലിനും ശർമനുമൊപ്പം ഓൺ-സ്‌ക്രീൻ ചുംബനങ്ങൾ പങ്കുവെച്ചത് വലിയ തോതിൽ മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു.
താരം ഇതിനോടകം അഭിനയിച്ച സിനിമകളൊന്നും വാണിജ്യപരമായ വിജയം നേടിയിട്ടില്ല എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവയ്ക്കുന്നത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് താരം തന്നെ നാൽപതാം പിറന്നാൾ ആഘോഷിക്കുന്ന ഫോട്ടോകളാണ്.
താരത്തിന് 40 വയസ്സ് ആയോ എന്ന് അത്ഭുതത്തോടെയാണ് ഓരോ കാഴ്ചക്കാരനും ഫോട്ടോകൾ കാണുന്നത്. കാരണം താരത്തിന് മോഹിപ്പിക്കുന്ന സൗന്ദര്യവും അതിനൊത്ത ശരീരം ഫിറ്റ്നസും ആരോഗ്യവും ഉണ്ട്. അതുകൊണ്ട് തന്നെ പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്നാണ് പ്രേക്ഷക അഭിപ്രായം. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ വൈറലായത്. ഒരുപാട് പേരാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്.