സോഷ്യൽ മീഡിയയിൽ താരംഗമായ ലക്ഷക്കണക്കിന് ആൾക്കാർ കണ്ട ഷംനാ കാസിമിന്റെ ഡാൻസ് വീഡിയോ…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഷംന കാസിം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.

നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. 2004 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട് അവരുടെ കൂടെ അഭിനയിക്കുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയും അഭിപ്രായങ്ങളോടും ആണ് താരത്തിന്റെ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.
അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ താരത്തിന് ഓരോ സിനിമകളെയും സ്വീകരിച്ചത്.

മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ താരത്തിന് മികച്ച സ്ഥാനമുണ്ട്. ഓരോ വേഷവും മേക്കാവിൽ താരം കൈകാര്യം ചെയ്തു. അതു കൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുണ്ട്. അഭിപ്രായമാണ് സിനിമാ മേഖലയിൽ താരത്തിനുള്ളത്.

നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെയും കാഴ്ചക്കാരെയും ഒരു മിനിറ്റെങ്കിലും സ്തഭ്തമാകാൻ കഴിയുന്നത്ര ചടുലമായ നൃത്തച്ചുവടുകൾ ആണ് താരം കാഴ്ചവേക്കാർ ഉള്ളത്. ഇപ്പോൾ കിടിലൻ ഡാൻസ് വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയി പങ്കുവെച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതുകൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോസുകൾ ആണ് ഈ അടുത്ത താരം പങ്കുവച്ചത്. അഭിനയ വൈഭവം കൊണ്ടും ചടുലമായ നൃത്ത ച്ചുവടുകൾ കൊണ്ടും ഒരുപാട് കാഴ്ചക്കാരെ സമൂഹ മാധ്യമങ്ങളിൽ താരം സാധാരണയായി നേടി എടുക്കാറുണ്ട്. ഉപകാരം പങ്കുവെച്ച ഡാൻസ് വീഡിയോയും വളരെ പെട്ടെന്നാണ് ഒരുപാടുപേർ കണ്ടത്. വളരെ പെട്ടെന്ന് വീഡിയോ തരംഗം ആവുകയും ചെയ്തു.

Shamna
Shamna
Shamna
Shamna

Be the first to comment

Leave a Reply

Your email address will not be published.


*