മാസ്ക്കും കിടിലൻ ഔട്ട്ഫിറ്റും. മലയാളികളുടെ പ്രിയതാരത്തിന്റെ പുതിയ ഫോട്ടോകൾ വൈറലാകുന്നു…

ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് അമേയ മാത്യു. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിലെ വളർന്നുവരുന്ന ഒരു നടിയും കൂടിയാണ് അമേയ.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിപ്രായങ്ങൾ കൊണ്ട് നിലപാടുകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുക യാണ്.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലും, കിടിലം ലുക്കിലും താരം സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട്.

അതേപോലെ താരം തന്റെ ഫോട്ടോകൾക്ക് നൽകുന്ന ക്യാപ്ഷൻ ഏറെ ശ്രദ്ധേയമാണ്. ക്യാപ്ഷൻ ക്വീൻ എന്നാണ് താരത്തെ ആരാധകർ വിളിക്കുന്നത്. സർക്കാസം ലെവൽ ഫോട്ടോ ക്യാപ്ഷനുകൾ ആണ് താരം നൽകാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. മാസ്ക് ധരിച്ച് കിടിലൻ ഔട്ട് ഫിറ്റ്ൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച് കാണുന്ന വെബ് സീരീസ് ആയ കരിക്ക് ലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് അഭിനയലോകത്തേക്ക് കടന്നുവന്നു. ഇതുവരെ ചെയ്തു വെച്ച കഥാപാത്രങ്ങളൊക്കെ ചെറിയ താണെങ്കിലും ഭാവിയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരത്തെ തേടിയെത്തുമെന്ന് ആരാധകർ പറയുന്നു.

ജയസൂര്യ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ആട് 2 ൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടും ടിക്ടോക് വീഡിയോ കൾ പങ്കുവച്ചു കൊണ്ടും ആണ് താരം ആദ്യം പ്രേക്ഷകരെ കൈയിൽ ഒതുക്കിയത്.

Ameya
Ameya
Ameya
Ameya
Ameya