നടി മോഡൽ ഡാൻസർ സിംഗർ പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നോറ ഫത്തേഹി. ഇന്ത്യൻ സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങളെയും താരം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.
നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. കാനഡ കാരിയായ താരം ഇന്ത്യൻ സിനിമയിൽ നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ്. 2014 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഹിന്ദി സിനിമയിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം.
സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 39 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുകയാണ്.
ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.തേജസ് നേരുർകാർ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.
2014 ൽ പുറത്തിറങ്ങിയ റോർ ദി ടൈഗർ ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് പ്രശസ്തമായ തെലുങ്ക് സിനിമയിൽ ഐറ്റം ഡാൻസുകൾ ചെയ്തുകൊണ്ടാണ് താരം പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയിൽ ഏറ്റവും പോപ്പുലർ aആയ ഐറ്റം ഡാൻസർ കൂടിയാണ് താരം.
ടെമ്പർ ബാഹുബലി കിക്ക് തുടങ്ങിയ സിനിമകളിൽ ഐറ്റം ഡാൻസുകൾ ചെയ്തു പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. മലയാളികൾക്കും താരം ഏറെ പ്രിയങ്കരിയാണ്. പൃഥ്വിരാജ് ഇന്ദ്രജിത് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഡബിൾ ബാരൽ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് നിവിൻ പോളി നായകനായി പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലും അഭിനയിച്ചു.
Leave a Reply