ദൈവം നിങ്ങൾക്ക് കർവ് തന്നാൽ അത് നിങ്ങൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുക…

in Entertainments

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമ സീരിയൽ മേഖലയിലെ പ്രമുഖ നടി നടന്മാർക്ക് ലഭിക്കുന്ന ആരാധക പിന്തുണ യെക്കാൾ വലുതാണ് ഇവർക്ക് ലഭിക്കുന്ന ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെടാതെ തന്നെ 10 മില്യനിൽ കൂടുതൽ വരെ ആരാധകരെ ഇവർ നേടിയെടുത്തവരുമുണ്ട്.

ഈ രീതിയിൽ ഇൻസ്റ്റാഗ്രാം മോഡൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് സിമ്രാൻ കൗർ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മോഡലിംഗ് രംഗത്ത് ലൂടെയാണ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന ലേബലിൽ ആണ് താരം കൂടുതലും അറിയപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കെടുക്കാറുണ്ട്. ഏത് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതലും കാണപ്പെടാറുള്ളത്.

ഇപ്പോൾ താരം പങ്കുവച്ച ഒരു ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഗോവയിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് അതിനു നൽകിയ ക്യാപ്ഷൻ ഏറെ ശ്രദ്ധേയമായിരിക്കുന്നു. ദൈവം നിങ്ങൾക്ക് കർവ് തന്നെങ്കിൽ അത് നിങ്ങൾ പ്രദർശിപ്പിക്കുക എന്ന ക്യാപ്ഷനാണ് താരം നൽകിയിട്ടുള്ളത്.

Simran

പഞ്ചാബ് കാരിയായ താരം ഇൻസ്റ്റാഗ്രാമിൽ വെറൈറ്റി വീഡിയോകളും ഫോട്ടോകളും പങ്കുവെച്ച് കൊണ്ടാണ് ഇത്രയധികം ആരാധകക്കൂട്ടത്തിണെ നേടിയെടുത്തത്. തന്റെ മോഡലിങ് ആറ്റിട്യൂട്, സ്റ്റൈൽ, വീഡിയോ മേക്കിങ്, ഫോട്ടോഷൂട്ട് കൊണ്ട് ഇന്ത്യയിലെ ഏറ്റവും ട്രെൻഡിങ് ആയ സെലിബ്രിറ്റിയായി താരം മാറുകയും ചെയ്തു.

Simran
Simran
Simran
Simran
Simran

Leave a Reply

Your email address will not be published.

*