മനം കവർന്ന് യാഷിക ആനന്ദ്… ഗ്ലാമറസ് ഫോട്ടോകൾ വൈറലാകുന്നു…

in Entertainments

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. കൂടുതലായും തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവലെ വീണ്ടും എന്ന സിനിമയിലൂടെയാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം താരം കാഴ്ചവെച്ചിട്ടുണ്ട്.

തമിഴകത്തെ പിടിച്ചു കുലുക്കുന്ന തരത്തിൽ താരം അഭിനയിച്ചു എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടുതന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു. ഏതു തരത്തിലുള്ള കഥാപാത്രമാണ് എങ്കിലും താരം അനായാസം കൈകാര്യം ചെയ്യാറുണ്ട്.

മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിൽ താരത്തിന് അരങ്ങേറ്റം തന്നെ പൊലിപ്പിക്കാൻ സഹായിച്ചു. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെയാണ്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുള്ളത്.

അഭിനയം തുടങ്ങിയ അതെ വർഷം തന്നെ പുറത്തിറങ്ങിയ ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആയി. പിന്നീടുള്ള സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു. പാടം , മണിയാർ കുടുംബം, അഡൾട്ട് കോമഡി ചിത്രമായ ഇരുട്ട് അരയിൽ മുരട്ടു കുത്ത്  എന്നിവ താരത്തിന്റെ കരിയറിലെ ആദ്യ സമയങ്ങളിലെ പ്രധാന സിനിമകളാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് ഒരു വലിയ ആക്സിഡന്റ് സംഭവിക്കുകയും അതിനു ശേഷം കാര്യത്തിന് ശരീരഭാഗങ്ങൾക്കും മറ്റുമെല്ലാം വലിയ മാറ്റം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കാരണം അത്രത്തോളം വലിയ ഒരു ആക്സിഡന്റ് ഭാഗമായി താരം വലിയ ഒരു റിക്കവരി സ്റ്റേജിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.

ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകളുടെ ഗ്ലാമറും ബോർഡും കണ്ടാൽ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കാണുക. കാരണം അത്രയും അസഹനീയമായ വേദനയിലൂടെയും മറ്റും കടന്നുപോയ ഒരു ഭൂതകാലം താരത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം താരം അപ്ലോഡ് ചെയ്തിരിക്കുന്ന സെക്സി ലുക്കിൽ ഉള്ള ഫോട്ടോകൾ കണ്ട് ആരാധകർ അൽഭുതപ്പെട്ടിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Yashika
Yashika
Yashika
Yashika

Leave a Reply

Your email address will not be published.

*