എന്നെ വിലയിരുത്തുന്നതിന് മുമ്പ് ആദ്യം നിങ്ങൾ സ്വയം പെർഫെക്ട് ആണെന്ന് ഉറപ്പു വരുത്തൂ… തലയണ കൊണ്ട് ശരീരം മറച്ച് മോഡൽ…

സമൂഹമാധ്യമങ്ങളിൽ എല്ലാം ഇന്ന് വ്യത്യസ്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സമൂഹ മാധ്യമങ്ങളിൽ ഇന്ന് സമയം പോകുന്നത് എന്ന് പറഞ്ഞാലും തെറ്റാകില്ല. കാരണം ഒന്നിലധികം ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്ത എന്ന് നിർബന്ധം ആയിരിക്കുകയാണ്.

വൈറലാകുന്നത് ഒന്ന് മറ്റൊന്നിനെക്കൾ വ്യത്യസ്തമായി തോന്നുന്നതു കൊണ്ടും കണ്ണിനും മനസ്സിനും ഹരം നൽകുന്നത് കൊണ്ടും തന്നെയാണ്. അതുകൊണ്ടാണ് മേനിയഴക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട് കൾക്ക് ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടാൻ സാധിക്കുന്നത്. മനുഷ്യമനസ്സിനെ ജീർണതകളെ പലരും മുതലാക്കിയാണ് ഇന്ന് വൈറലാകുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും പിറവികൊള്ളുന്നതിലൂടെ തന്നെ ഒരുപാട് നല്ല വശങ്ങളും കാണാൻ കഴിയും. കാരണം മോഡൽഫോട്ടോ ഷോട്ടുകളിലൂടെ സെലിബ്രേറ്റികൾ ആവുകയും ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ അവസരങ്ങൾ തേടി വരികയും ചെയ്ത ഒരുപാട് അഭിനേതാക്കളെ ഇന്ന് മലയാളത്തിലെക്കെന്നല്ല മറ്റുഭാഷകളിലേക്ക് പോലും ലഭിക്കുകയുണ്ടായി.

അതിനെ ഏറ്റവും കൂടുതൽ തെളിവായ് പറയാൻ സാധിക്കുന്നത് ഒരു സിനിമയോ അല്ലെങ്കിൽ ഒരു സീരിയലിലേക്കോ അഭിനേതാക്കളെ തിരയുന്നത് തന്നെ സമീപ കാലത്ത് അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ടുകൾ നിന്നും മറ്റു ഷോട്ട് വീഡിയോകളിൽ നിന്നുമാണ് എന്ന അവസ്ഥയിൽ ആണ് വർത്തമാന കാലത്തിന്റെ പോക്ക്. ഇത്തരത്തിൽ ഉയർന്നു വന്നവർ ഇന്ന് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മുൻനിര അഭിനേതാക്കളുടെ കൂട്ടത്തിൽ പോലുമുണ്ട്.

എന്തായാലും മോഡൽ ഫോട്ടോഷൂട്ടുകളിലൂടെ ഒരുപാട് ആരാധകരെ നേടിയ മോഡലാണ് സീതു കൃഷ്ണ. ഒരുപാട് ആശയ വൈപുല്യം ഉള്ളതും വ്യത്യസ്തം ഉള്ളതുമായ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ നിരന്തരം അപ്‌ലോഡ് ചെയ്ത് ഒരുപാട് കാഴ്ചക്കാരെ നേടി തന്നെയാണ് മോഡൽ സെലിബ്രേറ്റി സ്റ്റാറ്റസിലേക്ക് എത്തിയത്. താരം എപ്പോൾ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താലും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാറുണ്ട്.

കഴിഞ്ഞ ദിവസം താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഗ്ലാമറസ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ്. തലയണ കൊണ്ട് ശരീരം മറച്ച രൂപത്തിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നെ വിലയിരുത്തുന്നതിന് മുമ്പ് ആദ്യം നിങ്ങൾ സ്വയം പെർഫെക്ട് ആണെന്ന് ഉറപ്പു വരുത്തൂ എന്ന് താരം ക്യാപ്ഷൻ വെക്കുകയും ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള ഫോട്ടോകൾ പങ്കു വെക്കുമ്പോൾ ഉണ്ടാകുന്ന ചോദ്യങ്ങൾക്കുള്ള മറുപടി ആദ്യം തന്നെ താരം പറഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

Seethu
Seethu
Seethu
Seethu

Be the first to comment

Leave a Reply

Your email address will not be published.


*