പ്രമുഖ സംവിധായകന്റെ സിനിമയിൽ നായികയായി ക്ഷണം ലഭിച്ചു, റോബിൻ വീട്ടിൽ നിൽക്കാൻ അർഹൻ’; ശാലിനി….

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ നാലാമത്തെ സീസിൻ വളരെ വിജയകരമായി ആവേശത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ അവതരണ മികവും മത്സരാർത്ഥികളുടെ വാശിയും വീരും ഓരോ ദിവസവും പ്രേക്ഷകർക്കിടയിൽ ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ഒരുപാട് ഗെയിമുകളും ടാസ്ക്കുകളും ഇതിനകം കഴിഞ്ഞു.

ഒരുപാട് പേർ ബിഗ് ബോസ്സ് ഹൗസിൽ മത്സരാർഥികളായി എത്തുകയും പിന്നീട് ഒരു പുറത്താക്കപ്പെടുകയും ചെയ്തു. ഈ രീതിയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായി എത്തി പിന്നീട് നോമിനേഷന് ലൂടെ പുറത്താക്കപ്പെട്ട താരമാണ് ശാലിനി. ബിഗ് ബോസ് ഹൗസിൽ വന്നതിനുശേഷം താരം ഒരുപാട് നല്ല മത്സരങ്ങൾ കാഴ്ചവച്ചെങ്കിലും പുറത്താക്കപ്പെടുകയായിരുന്നു.

ചെറിയ രീതിയിൽ അവതാരക പ്രതികാരം ചെയ്തു മലയാളികൾക്കിടയിൽ അറിയപ്പെട്ട താരമായിരുന്നു ശാലിനി. വലിയ രീതിയിൽ ആയിരുന്നില്ല താരം. കച്ചേരി ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥിയായ എത്തിയതിനുശേഷം താരത്തിന് ആരാധകർ വർദ്ധിച്ചു. പെട്ടെന്ന് തന്നെ പുറത്തു പോയെങ്കിലും എപ്പോൾ താരം ഒരു സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് വന്നതിനു ശേഷം ഒരുപാട് ഇന്റർവ്യൂ കളിൽ താരം പങ്കെടുത്തു. തന്റെ മനസ്സിലുള്ള പലകാര്യങ്ങളും താരം ഇന്റർവ്യൂവിൽ തുറന്നുപറയുകയും ചെയ്തു. ബിഗ് ബോസിലെ മത്സരാർത്ഥി എന്ന നിലയിലാണ് ഇപ്പോൾ താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ബിഗ് ബോസ് ഹൗസ് തനിക്ക് നൽകിയ പ്രശസ്തിയെക്കുറിച്ച് താരമിപ്പോൾ തുറന്നു പറയുന്നുണ്ട്.

ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച മത്സരാർത്ഥി തന്റെ അഭിപ്രായത്തിൽ ആരാണെന്ന് താരം ഈയടുത്ത് തുറന്നു പറയുകയുണ്ടായി. താരത്തിന്റെ അഭിപ്രായപ്രകാരം ബിഗ്ബോസ് ഹൗസിലെ ഏറ്റവും മികച്ച മത്സരാർത്ഥി അത് ഡോക്ടർ റോബിൻ എന്നാണ്. വ്യക്തിവൈരാഗ്യം ഗ്രൂപിസവും കൊണ്ട് ഒരിക്കലും പുറത്താക്കപ്പെട്ട ആൾ അല്ല ഡോക്ടർ റോബിൻ. ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് നല്ല പിന്തുണയുണ്ട് എന്ന് ശാലിനി പറഞ്ഞു.

ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് താരം സന്തോഷത്തോടുകൂടി പറയുന്നുണ്ട്. ബിഗ് ബോസ് ഹൗസ് എല്ലാവർക്കും പേരും പ്രശസ്തിയും നൽകുന്നുണ്ട്. അവിടെ മത്സരാർത്ഥി ആയി എത്തുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. ഒരു ദിവസമെങ്കിലും ബിഗ് ബോസിലെ മത്സരാർത്ഥി ആക്കുക എന്നുള്ളത് ഏറ്റവും അഭിമാനകരമായ നേട്ടമാണ് എന്ന് താരം കൂട്ടിച്ചേർത്തു. ഫേമസ് അല്ലാത്തവർ പോലും പിന്നീട് ഫേമസ് ആവുകയും ചെയ്യും എന്ന് താരം പറയുന്നുണ്ട്.

Shalini
Shalini