
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക മേനോൻ. സഹനടി എന്ന നിലയിലാണ് താരം കൂടുതൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം ഒരുപാട് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഈ അടുത്തായി താരം ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചത് നമുക്ക് കാണാൻ സാധിക്കും. അഭിനയത്തെക്കാൾ കൂടുതൽ മോഡലിംഗ് രംഗത്തേക്ക് താരം മുഖംതിരിച്ചുവോ എന്ന് വരെ പല ആരാധകരും ചോദിക്കുന്നുണ്ട്.



കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഈ കാലയളവിൽ ഒരുപാട് കിടിലൻ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തു. ഈ അടുത്തയി താരം കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ലക്ഷക്കണക്കിന് ആരാധക പിന്തുണയുള്ള താരത്തിന്റെ മിക്ക ഫോട്ടോകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോക്ക് താഴെ വന്ന കമന്റ്, താരം അതിനു നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. യോഗ ദിനത്തോടനുബന്ധിച്ച് താരം പങ്കുവെച്ച യോഗ ഫോട്ടോകൾക്ക് താഴെ വന്ന മോശ കമന്റ്ന് ആണ് താരം മറുപടി നൽകിയത്. ഏതായാലും താരത്തിന്റെ കമന്റുകളും ഫോട്ടോയും വൈറൽ ആയിരിക്കുന്നു.



യോഗ ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച് ബോൾഡ് ഫോട്ടോക്ക് താഴെ ഒരാൾ,
” തനിക്ക് അകത്ത് എന്തെങ്കിലും ധരിച്ചു കൂടെ, എന്തിനാണ് ഈ രീതിയിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്നത് എന്ന് മോശമായ രീതിയിൽ കമന്റ് രേഖപ്പെടുത്തുകയുണ്ടായി. പക്ഷേ താരം അതിന് നല്ല രീതിയിൽ മറുപടി നൽകുകയും ചെയ്തു. കാണുന്ന കണ്ണിന്റെ കുഴപ്പമാണ് ഇതൊക്കെ എന്ന് താരം മറുപടി നടക്കുകയുണ്ടായി. ഏതായാലും കമന്റ് വൈറൽ ആയിരിക്കുന്നു.



2011 ൽ എന്റെ കണ്ണൻ എന്ന മലയാളം ആൽബമിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തൊട്ടടുത്ത വർഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റൊമാന്റിക് ത്രില്ലർ സിനിമയായ നിദ്ര യിൽ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.



മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇവൻ വേറെ മാതിരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. ഞാൻ മേരിക്കുട്ടി, ജോസഫ്, പൊരിഞ്ചു മറിയം ജോസ്, മാമാങ്കം, ആറാട്ട്, ഒരുത്തി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്.





