ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ വ്യത്യസ്തമായ ടിവി പ്രോഗ്രാമുകൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ലോക ജനശ്രദ്ധ പിടിച്ചു പറ്റിയ റിയാലിറ്റി ഷോകളും ഇതിൽപ്പെടും. ഡാൻസ് റിയാലിറ്റി ഷോ, ഗെയിം റിയാലിറ്റി ഷോ, സെലിബ്രിറ്റി റിയാലിറ്റിഷോ എന്നിങ്ങനെ പലതരത്തിലുള്ള റിയാലിറ്റി ഷോകൾ നമുക്ക് കാണാൻ സാധിക്കും.
അതിലെ ഏറ്റവും പ്രധാനപ്പെട്ട റിയാലിറ്റിഷോകൾ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോകൾ. ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിലെ റിയാലിറ്റി ഷോ വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. അതേ പോലോത്ത ഒരുപാട് റിയാലിറ്റി ഷോകൾ നമുക്ക് കാണാൻ സാധിക്കും. ലോക്കപ്പ് റിയാലിറ്റി ഷോ ഇതുപോലെത്തെ മറ്റൊന്നാണ്.
ഈ രീതിയിൽ ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് splitsvilla. ഇതിനകം 13 സീസണുകൾ പൂർത്തിയാക്കിയ റിയാലിറ്റി ഷോ ഒരുപാട് സെലിബ്രിറ്റികളെ വാർത്തെടുത്തിട്ടുണ്ട്. എം ടി വി സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയിലെ ഇപ്പോഴത്തെ അവതാരക സണ്ണിലിയോൺ ആണ്. ലോകമെമ്പാടും ഒരുപാട് ആരാധകർ ഇതിനുണ്ട്.
ഈ റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് മെഹക് ഘയി. ഇൻസ്റ്റാഗ്രാം മോഡൽ, ഫാഷൻ ബ്ലോഗർ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
5 ലക്ഷത്തിനു മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോസ് ആണ് താരം ഏറ്റവും കൂടുതൽ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കാറുള്ളത്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. നിങ്ങൾ നിങ്ങളെ തന്നെ ആദ്യം സ്നേഹിക്കുക എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയത്. ഫോട്ടോ വൈറൽ ആയിരിക്കുന്നു.