കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ആവശ്യപ്പെടുന്നവരാണ് സമൂഹം. പണ്ടത്തെ സ്ഥിതി ഗതിയിൽ നിന്ന് പരിപൂർണമായി സമൂഹവും നിലപാടുകളും മാറിയിരിക്കുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവുകയാണ് ജനങ്ങൾ. ഈ രീതിയിൽ ഇപ്പോഴത്തെ സമൂഹം ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു വസ്തുതയാണ് ഫോട്ടോഷൂട്ടുകൾ.
സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് കളുടെ അയ്യർ കളിയാണ്. ചുരുക്കിപ്പറഞ്ഞാൽ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ് & ചർച്ചാവിഷയം. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തു വരുന്നു എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.
നമ്മുടെ വീട്ടിൽ നടക്കുന്ന ഏത് കാര്യവും ഫോട്ടോഷൂട്ടുകൾ ചെയ്ത് കൊണ്ട് പുറംലോകം അറിയിക്കാൻ ഉള്ള തത്രപ്പാടിലാണ് ഇന്ന് പലരും. പ്രീ എൻഗേജ്മെന്റ് മുതൽ ഡെലിവറി വരെ ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്. ലൈവ് ഡെലിവറി വീഡിയോ വരെ പലതും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോസുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. സിനിമ സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന പ്രൊഫഷണൽ മോഡൽസ് വരെ ഓരോ ദിവസവും വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളിലൂടെ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നു.
ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ആരാധക ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് നേഹ മാലിക്. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. മില്യൺ കണക്കിന് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും ലേറ്റസ്റ്റ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. വ്യത്യസ്തമായ ഫാഷൻ ഫോട്ടോയാണ് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ചത്. താരത്തിന്റെ ഓരോരോ ഫാഷനെ?! എന്നാണ് താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകർ പറയുന്നത്. കാരണം വ്യത്യസ്തമായ ഫോട്ടോ പോസ് ആണ് താരം നൽകിയിട്ടുള്ളത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.
Leave a Reply