ഹിന്ദി പഞ്ചാബി ഭാഷകളിൽ കൂടുതലായും പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയാണ് മാഹി ഗിൽ. വളരെ മനോഹരമായാണ് സിനിമ കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ചാരത്തിൽ സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിനു ലഭിച്ചതും.
ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നത് താരം അഭിനയിച്ചത് പഞ്ചാബി സിനിമകളിൽ ആയിരുന്നു. ദേവ് ഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സാഹേബ്, ബിവി ഔർ ഗ്യാങ്‌സ്റ്റർ , അതിന്റെ തുടർച്ചയായ സാഹെബ്, ബിവി ഔർ ഗ്യാങ്‌സ്റ്റർ റിട്ടേൺസ് എന്നെ സിനിമകളിലൂടെ എല്ലാം ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും ആരാധക അഭിപ്രായങ്ങളും ഈ സിനിമകളിലൂടെ താരത്തിന് നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.
2003 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. തുടക്കംമുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നിലനിർത്തുന്ന തരത്തിലുള്ള അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. നാടകരംഗത്തെ ബിരുദാനന്തരബിരുദവും എടുത്തതിനുശേഷം ആണ് അഭിനയ മേഖലയിൽ താരം സജീവമാകുന്നത്. അതുകൊണ്ടുതന്നെ താരത്തിന് അഭിനയത്തിന് നിറഞ്ഞ കയ്യടി സ്വീകരിക്കാൻ സാധിച്ചു.
സിനിമകൾക്ക് പുറമെ വെബ് സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയമാണ് താരം ഓരോ മേഖലയിലും പ്രവർത്തിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷകപ്രീതി താരത്തിൽ നിലനിർത്താനും സാധിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരത്തിന് ഒരു തുറന്നു പറച്ചിലാണ് വൈറലാകുന്നത്. എന്തിനാണ് വിവാഹം കഴിക്കുന്നത് എന്നും ഇത്ര വയസ്സായിട്ടും എനിക്ക് വിവാഹം കഴിക്കാൻ തോന്നിയിട്ടില്ല എന്നും അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ് എന്നൊക്കെയാണ് താരം പറയുന്നത്. പക്ഷേ വിവാഹിത അല്ലെങ്കിലും എനിക്ക് നാലു വയസ്സുള്ള ഒരു കുട്ടി ഉണ്ട് എന്നും ഇപ്പോൾ ലിവിങ് ടുഗദർ ഇൽ ആണ് എന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെയും മകളുടെ വിവരങ്ങളൊന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കു വെച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകർ എല്ലാവരും മകളുടെ ഫോട്ടോ വേണ്ടിയും വിശേഷങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുകയാണ്..വെറോണിക്ക എന്നാണ് മകളുടെ പേര് എന്ന താരം തുറന്നുപറഞ്ഞിട്ടുണ്ട്. താരത്തിന് വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
Leave a Reply