
സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാകുന്നത് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാര്യങ്ങളാണ് എന്ന് പറഞ്ഞാൽ തെറ്റാകില്ല. ഓരോ ദിവസവും ഉയർന്നുവരുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ധാരാളമാണ്.



അസൂയ ഉണ്ടാക്കുന്ന രീതിയിലുള്ള വളർച്ചയാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. മില്യൻ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇവർ സിനിമയിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിച്ചതുകൊണ്ടല്ല ഈ നേട്ടം കൈവരിച്ചത്, പകരം സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് eഈ സ്ഥാനം നേടിയെടുത്തത്.



ഇങ്ങനെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. ആർക്കും അസൂയ ഉണ്ടാക്കുന്ന രീതിയിലുള്ള വളർച്ചയാണ് താരത്തിന്റെത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിനോട് 100% നീതിപുലർത്തുന്ന വ്യക്തിയും കൂടിയാണ് സോഫിയ അൻസാരി. താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് അതിനുദാഹരണമാണ്.



8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്.



കിടിലൻ ഡാൻസർ കൂടിയാണ് താരം. ഗ്ലാമർ ഫോട്ടോ ഷൂട്ട് ന്റെ അങ്ങേയറ്റംവരെ താരം പോകാറുണ്ട്. താരം ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവയ്ക്കുന്ന വീഡിയോകളും മില്യൺ കണക്കിൽ വ്യൂസ് ആണ് നേടുന്നത്. അതീവ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവുപോലെ ഹോട്ട് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.



സന്തോഷകരമായ വീക്കെൻഡ് വരാൻ പോവുകയാണ് എന്ന ക്യാപ്ഷൻ നൽകിക്കൊണ്ട്, ടവൽ ചുറ്റിയും, ടോപ് ധരിക്കാതെയുള്ള കിടിലൻ ഹോട്ട് ഫോട്ടോയാണ് പങ്കു വെച്ചിട്ടുള്ളത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ് താരം സജീവം ആയിട്ടുള്ളത്. ഒരു വർഷത്തിൽ ഒരു കോടിയോളം വരുമാനം താരം സോഷ്യൽ മീഡിയയിൽ നിന്നും ഉണ്ടാക്കി എടുക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു.





