സിനിമാ സീരിയൽ ടെലിവിഷൻ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്ക് വലിയ സന്തോഷമാണ്. അവരുടെ മക്കളും അതുപോലെതന്നെ സെലിബ്രേറ്റികൾ ആവുകയാണ്. അങ്ങനെ ജന്മനാ സെലിബ്രേറ്റി ആയ ഒരു താരപുത്രി ആണ് ആമിർ ഖാൻ റെ മകൾ ഇറാ ഖാൻ. വളരെ ചെറുപ്പത്തിൽ തന്നെ സിനിമ പ്രേക്ഷകർക്ക് എല്ലാം താര പുത്രിയെ പരിചിതമാണ്. അതുകൊണ്ടു തന്നെ മീഡിയകൊപ്പം ആണ് അവൾ വളർന്നത്.
താര പുത്രിയുടെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താര പുത്രിയെ കുറിച്ചുള്ള വാർത്തകളും എല്ലാം ആരാധകർക്ക് വലിയ ആരവമായിരുന്നു. ഇപ്പോൾ ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ് താരപുത്രി. വളരെ ആരവത്തോടെയാണ് ആ വാർത്തയെയും ആ ദിവസത്തെയും പ്രേക്ഷകർ എതിരേറ്റത്. അതുകൊണ്ടുതന്നെ ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ താരപുത്രി ക്ക് ജന്മദിനാശംസകൾ നേർന്നത്.
രണ്ടുപ്രാവശ്യം കേക്ക് മുറിച്ചാണ് താരപുത്രി പ്രാവശ്യം ജന്മദിനം ആഘോഷിച്ചത്. ഒന്ന് താരപുത്രിയുടെ കാമുകനും ഫിറ്റ്‌നസ് കോച്ചുമായ നൂപുർ ശിഖരെയ്‌ക്കൊപ്പവും മറ്റൊന്ന് മാതാപിതാക്കളോടും രണ്ടാനച്ഛൻ ആസാദ് റാവു ഖാനോടും ഒപ്പവും ആയിരുന്നു. ഒരു പൂൾ സെഷനു ശേഷമാണ് കുടുംബതോടൊപ്പം ഉള്ള താരത്തിന്റെ ജന്മദിനം ആഘോഷിച്ചത്.
പിതാവ് ആമിറും സഹോദരൻ ആസാദും ഇറയുടെ അമ്മയും ആമിറിന്റെ ആദ്യ ഭാര്യയുമായ റീന ദത്തയെയും ഫോട്ടോകളിൽ കാണുന്നുണ്ട്. എല്ലാവരും കുടുംബവും ഒത്തുള്ള പാർട്ടിയിൽ സംബന്ധിച്ചിട്ടുണ്ട് എന്ന് ചുരുക്കം. താരം ബർത്ത്ഡേക്ക് അപ്‌ലോഡ് ചെയ്തതും മറ്റുള്ളവർ പങ്കു വച്ചതും ആയ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളിലായി തരംഗമായി കൊണ്ടിരിക്കുകയാണ്.
ക്രീമും മഞ്ഞയും നിറത്തിലുള്ള ബിക്കിനിയിൽ ആണ് താരപുത്രി ജന്മദിനം ആഘോഷിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പങ്കുവെക്കപ്പെട്ട ഫോട്ടോകളിൽ എല്ലാം താരം ബിക്കിനിയിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ കടുത്ത വിമർശനമാണ് താരപുത്രിക്കെതിരെ ഉയർന്നുവരുന്നത്.
ജന്മദിനം ആയിട്ട് കൂടി മറ്റേതെങ്കിലും ഒരു വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടു കൂടെ എന്ന രൂപത്തിലാണ് കമന്റുകൾ വരുന്നത്. ഒരു ഗിഫ്റ്റ് ആയി പോലും ആരും ഒരു തുണി കൊടുത്തില്ലെന്ന് വരെ ആരാധകരും കാഴ്ചക്കാരും കമന്റ് ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള ഡ്രസ്സുകൾ എന്തിനാണ് ധരിക്കുന്നത്. അച്ഛനെ പറയിപ്പിക്കാൻ വേണ്ടി ഉണ്ടായ മകൾ എന്നെല്ലാമാണ് കമന്റുകൾ. എന്തായാലും വസ്ത്രധാരണത്തിന് എതിരെ കടുത്ത വിമർശനം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Leave a Reply