പ്രഗ്നൻസിയിൽ കൂടിയ തടി കുറച്ച് വീണ്ടും സ്ലിം ഹോട്ട് ബ്യുട്ടിയായി കരീന കപൂർ.. ഇപ്പോൾ മുമ്പത്തേക്കാൾ മൊഞ്ചെന്ന് ആരാധകർ

ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ താരറാണിയായിരുന്നു കരീനാ കപൂർ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു താരം. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

ഇപ്പോൾ താരം പട്ടോടി കുടുംബത്തിലെ മരുമകളാണ്. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ ആണ് താരത്തിന്റെ ഭർത്താവ്. സിനിമയിൽ താരം പഴയതുപോലെ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ നമുക്ക് ഇടയ്ക്കിടെ കാണാൻ സാധിക്കുന്നുണ്ട്.

സിനിമയിൽ നിന്ന് താരം പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. എന്നിരുന്നാലും താരം പഴയതുപോലെ സിനിമയിൽ സജീവമല്ല എന്നതാണ് വാസ്തവം. പക്ഷേ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നമുക്ക് ദിവസേന കാണാൻ സാധിക്കുന്നുണ്ട്. കൂടുതലും കുടുംബ ഫോട്ടോകൾ ആണ് കാണപ്പെടുന്നത്.

തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് കരീന കപൂർ. താരത്തിന്റെ പല ഫിറ്റ്നസ് ഫോട്ടോകളും യോഗ ഫോട്ടോകളും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഗർഭ സമയത്തുള്ള താരത്തിന്റെ യോഗ ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് കരീനാ കപൂർ. കുട്ടികളുമൊത്തുള്ള ഫോട്ടോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്.

രണ്ട് കുട്ടികളുടെ അമ്മയായിട്ടും താരം തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുക യാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . തന്റെ ഫിറ്റ്നസ് എത്രത്തോളമാണെന്ന് വിളിച്ചോതുന്ന രൂപത്തിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഈ പ്രായത്തിലും ഇത്രയും സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ് എന്നാണ് ആരാധകർ പറയുന്നത്. അത്രയും കിടിലൻ ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2000 ൽ അഭിഷേക് ബച്ചൻ നായകനായി പുറത്തിറങ്ങിയ refugee എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ ഫിലിം ഫെയർ അവാർഡ് നേടാൻ താരത്തിന് സാധിച്ചു. പിന്നീട് താരം ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. ഒരുപാട് ഡോക്യുമെന്ററി കളിലും താരം പ്രത്യക്ഷപ്പെട്ടു. പല ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Kareena Kapoor
Kareena Kapoor
Kareena Kapoor
Kareena Kapoor