ഒരു പെണ്ണ് മെഡിക്കലിൽ പോയി കോണ്ടം ചോദിച്ചാൽ, പിന്നീട് അത് നാട്ടു പാട്ടാകും. സ്വന്തം അനുഭവം തുറന്നുപറഞ്ഞു പ്രിയതാരം…

in Entertainments

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നുസ്രത്ത് ബാറുച്ച. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞു.

അഭിപ്രായങ്ങളും നിലപാടുകളും ഏതു വേദിയിലും ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. സിനിമയിലും ടെലിവിഷൻ സീരിയലുകളിലും മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗ് രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ആരാധകർക്ക് വേണ്ടി അവകൾ സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പറഞ്ഞ ചില കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം ആണ് താരം തുറന്നു പറഞ്ഞത്. ഇപ്പോഴും പഴയ ആചാരങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന, പ്രാകൃത സമൂഹത്തിൽനിന്ന് മാറാതെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാതെ ഒരുപാട് പേര് സമൂഹത്തിൽ ജീവിക്കുന്നുണ്ട് എന്നാണ് താരം പറയുന്നത്.

കോണ്ടം വിഷയവുമായി ബന്ധപ്പെട്ടാണ് തന്റെ അനുഭവം തുറന്നു പറഞ്ഞത്. ഇപ്പോഴും പെണ്ണുങ്ങൾ മെഡിക്കലിൽ പോയി കോണ്ടം ചോദിച്ചാൽ അത് പിന്നീട് നാട്ടിലാകെ ചർച്ചചെയ്യപ്പെടുന്ന അവസ്ഥയാണ് നിലകൊള്ളുന്നത്. തന്റെ ജീവിതത്തിലും അതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ചന്തേരി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഞാൻ കോണ്ടം വാങ്ങാൻ പോയിരുന്നുവെങ്കിൽ ആ നാടു മൊത്തം അറിഞ്ഞേനെ എന്നാണ് താരം പറഞ്ഞത്.

2006 ൽ പുറത്തിറങ്ങിയ ജയ് സന്തോഷ് മാ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നാലോളം മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട താരം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകളും നേരത്തെ തേടിയെത്തുകയും ചെയ്തിട്ടുണ്ട്.

Nushrratt
Nushrratt
Nushrratt
Nushrratt
Nushrratt

Leave a Reply

Your email address will not be published.

*