മോഡലിംഗ് രംഗത്തും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നിതിഭ കൗൾ. അക്കൗണ്ട് സ്ട്രറ്റജിസ്റ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ താരം. ന്യൂ ഡൽഹിയിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നാണ് താരം ബിസിനസ് എകൗൺസിൽ ബിരുദം നേടിയിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരത്തിനെ ആദ്യ ടെലിവിഷൻ അരങ്ങേറ്റം ആയിരുന്നു ബിഗ് ബോസ്.
2016 സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ പത്തിലാണ് താരം പങ്കെടുത്തിരുന്നത്. ബിഗ് ബോസിലെ ഒരു ശക്തമായ മത്സരാർത്ഥി തന്നെയായിരുന്നു താരം. മികച്ച മത്സര പ്രകടനങ്ങളാണ് താരം ബിഗ്ബോസിൽ ഉടനീളം കാഴ്ചവച്ചതു കൊണ്ടുതന്നെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാനും ജനപ്രീതി നേടിയെടുക്കാനും സാധിക്കുകയുണ്ടായി.
നൃത്തം ചെയ്യുന്നതിനോട് വലിയ താല്പര്യമാണ് താരത്തിന്. അതുകൊണ്ടുതന്നെ അതിനനുസരിച്ചാണ് താരം ശാരീരിക ആരോഗ്യത്തെയും സൗന്ദര്യത്തെയും നോക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. താരം പങ്കുവെക്കാനുള്ള ചടുലമായ നൃത്ത ചുവടുകള് എല്ലാം പ്രേക്ഷകർക്ക് കൺ കുളിർമ ആണ്. ഹൃദയമിടിപ്പിക്കുന്ന തരത്തിലുള്ള കിടിലൻ ഡാൻസ് ചുവടുകളുമായി താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.
താരം ഒരു മാർക്കറ്റിംഗ് അഡ്വർടൈസിങ് വിദഗ്ധയാണ്. കൂടാതെ ഗൂഗിൾ ഇന്ത്യയിലും താരം വർക്ക് ചെയ്തിട്ടുണ്ട്. ഡാബർ മിസ്സ് രോസ് മത്സരത്തിൽ താരം റണ്ണറപ്പ് ആയിരുന്നു. കൊതിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടി കൊടുക്കുന്നത്. മീഡിയ ഇടങ്ങളും താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായത് ഈ മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യം കൊണ്ട് തന്നെയാണ്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി ഇടപഴകുകയും തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറൽ ആകുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച കിടിലൻ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.