ലാലേട്ടന്റെ താണ്ഡവത്തിലെ ആ ക്യൂട്ട് നായികയുടെ ന്യൂ ലുക്ക്‌ കണ്ടോ.. കണ്ണ് തള്ളി ആരാധകർ….

in Entertainments

ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് കിരൺ റാത്തോഡ്. തമിഴ് , ഹിന്ദി , മലയാളം , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ ഓരോ ഭാഷയിലും താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. വേഗം തരത്തിലുള്ള വേശത്തോടും വളരെ പെട്ടെന്ന് അടുത്ത ഇണങ്ങി അവതരിപ്പിക്കാൻ താരത്തിന് സാധിക്കും.

2001 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയപ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചിട്ടുള്ളത്. ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച ഭാഷകളിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

ചെറുപ്പത്തിൽ തന്നെ മോഡലിംഗ് നോട് താൽപര്യമുണ്ടായിരുന്ന താരം കോളേജിനു ശേഷമാണ് മോഡലിംഗിൽ പ്രവേശിച്ചത്. തുടക്കം ഇന്നോളം മോഡലിംഗ് രംഗത്തും താരം സജീവമായി നിലനിൽക്കുകയും ഒരുപാട് ആരാധകരെ ആ മേഖലയിൽ നേടിയെടുക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. ആ സമയത്ത് തന്നെ താരം കുറച്ച് ഹിന്ദി പോപ്പ് ആൽബങ്ങളിളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2001ൽ യാദേൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം സിനിമ അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരിലേക്ക് ഇറങ്ങി ച്ചെല്ലുന്നത്. അത്തരം സിനിമകൾ ആണ് താരം സെലക്ട് ചെയ്യുന്നത്.

ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തിന് സിനിമ അഭിനയം മേഖല സമ്മാനിച്ചിട്ടുണ്ട് കാരണം അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിട്ടുള്ളത്. ഓരോ വേഷങ്ങളും താരം കൈകാര്യം ചെയ്യുന്നതും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ തന്നെയാണ്. തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിക്കുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. മോഡൽ ഫോട്ടോകൾ താരം ഇടയ്ക്കിടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് സ്വർണ്ണം പോലെ സുന്ദരമായ ഫോട്ടോകളാണ്. എന്തായാലും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Kiran Rathore
Kiran Rathore
Kiran Rathore
Kiran Rathore

Leave a Reply

Your email address will not be published.

*