പെൺകുട്ടിയെ അപമാനിച്ച ഉസ്താദിനെതിരെ ഒന്നും പറയാനില്ലേയെന്ന് കമന്റ്… താരം മറുപടി നൽകിയെങ്കിലും പണിയായി…

in Entertainments

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കുകയും അഭിപ്രായങ്ങൾ പറയുകയും അശ്ലീല പ്രചരണങ്ങളും വിമർശനങ്ങളും ഒട്ടേറെ ഉണ്ടാവുകയും ചെയ്യുന്ന ഒരു താരമാണ് റിമ കല്ലിങ്കൽ. എന്തൊക്കെയാണെങ്കിലും താരം ഓരോ വിഷയങ്ങളിലും തനത് രൂപത്തിൽ മറുപടികൾ നൽകുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലും പ്രേക്ഷകർക്കിടയിൽ താരത്തിന് പേര് നിലനിൽക്കുന്നത്.

അഭിനയ മേഖലയിലും സ്ത്രീകൾക്ക് വേണ്ടിയുള്ള ഉന്നമന പ്രവർത്തികളിലും മുൻനിരയിൽ നിൽക്കുന്ന താരമാണ് റിമ കല്ലിങ്കൽ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമ അഭിനയം മേഖലയിലും താരം സജീവമാണ്. ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മികവോടെ യും മനോഹരമായി ആണ് താരം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് പ്രേക്ഷക പ്രശംസയും നിറഞ്ഞ കയ്യടികളും താരത്തിന് എപ്പോഴും ലഭിക്കാറുണ്ട്.

സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് വളരെ മാന്യമായ രൂപത്തിൽ സാരം അഭിപ്രായം പറയാറുണ്ട്. സ്ത്രീകൾക്കെതിരെയുള്ള വിഷയങ്ങളിലാണ് താരം കൂടുതലായി ഇടപെടാൻ ഉള്ളത്. സിനിമാ മേഖലയിലുള്ള സ്ത്രീപക്ഷതിരെയുള്ള അതിക്രമങ്ങൾക്കും ആക്രമണങ്ങളും വിവേചനങ്ങൾക്കും എല്ലാം തുറന്ന് ശബ്ദമാണ് താരം. മുൻനിര നായകന്മാരുടെ പോലും താരം തന്നെ അഭിപ്രായം തുറന്നു പറയാറുണ്ട്.

കഴിഞ്ഞദിവസം മുസ്ലിം മത പണ്ഡിതന്റെ ഭാഗത്തു നിന്നും ഒരു പെൺകുട്ടിയെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരം ഉണ്ടായതാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മുസ്ലിം പ്രമുഖ പണ്ഡിതൻ സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി പെൺകുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചതിനെതിരെ കയർത്തു സംസാരിച്ചതാണ് സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടുപിടിക്കുന്നത്.

ഇതിനെതിരെ താങ്കൾ ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഒരു കമന്റ് അതിനുശേഷമുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ റിമയെ കുറിച്ചു വരുന്ന വാർത്തകളും മറ്റും കാണുന്നത്. ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലേ… ഒന്നും മൊഴിഞ്ഞില്ലല്ലോ എന്നാണ് കമന്റ്. ചേട്ടൻ എന്നെ ആ പണി ഏൽപ്പിച്ച ബാങ്കിൽ പെയ്മെന്റ് ഇട്ടിരുന്നു എന്നാണ് റിമ ഈ കമന്റ് മറുപടി നൽകിയത്. പക്ഷേ ഇതിന് ആരും പിന്തുണച്ചില്ല എന്ന് മാത്രമല്ല എതിരഭിപ്രായങ്ങളും വരികയാണ്.

ഓഹോ താങ്കൾ ഇതുവരെ നടത്തിയ പ്രതികരണങ്ങൾക്ക് എല്ലാം ബാങ്കിൽ പണം ലഭിച്ചിരുന്നോ എന്നാണ് മറുപടി. താരം ഒരു പുതിയ ഫോട്ടോ ഇതിനോട് യാതൊരു ബന്ധവുമില്ല എങ്കിലും അപ്ലോഡ് ചെയ്തപ്പോഴാണ് ഈ ഒരു മറുപടി താരത്തിന് ലഭിച്ചത്. എന്തായാലും താരം കമന്റിന് നൽകിയ മറുപടിക്ക് ലൈക്കുകൾ ലഭിച്ചിട്ടില്ല എന്നുമാത്രമല്ല. വിമർശനാത്മകമായ കുറിപ്പുകളും വർത്തമാനങ്ങളും ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Rima
Rima

Leave a Reply

Your email address will not be published.

*