ഊഞ്ഞാലാടുന്ന വീഡിയോ പങ്കുവെച്ച് പ്രിയതാരം.. ഏറ്റെടുത്ത് ആരാധകർ..

in Entertainments

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അരങ്ങുവാഴുന്ന കാലമാണിത്. പല പ്രമുഖ നടി നടന്മാർക്ക് ലഭിക്കാത്ത ആരാധക പിന്തുണയും സോഷ്യൽ മീഡിയയി ഫോളോവേഴ്സും ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ചില പ്രമുഖ സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോളോവേഴ്സ് കണ്ട് കണ്ണ് തള്ളി പോകുന്ന അവസ്ഥയാണ്.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തിയും വെറൈറ്റി വീഡിയോകൾ പങ്കുവെച്ചുകൊണ്ടുമാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ ഉയർന്നുവരുന്നത്. പ്രത്യേകിച്ചും ടിക് ടോക് എന്ന ആപ്ലിക്കേഷൻ സമൂഹത്തിന് സമ്മാനിച്ച സെലിബ്രിറ്റികളുടെ എണ്ണം ധാരാളമാണ്. ഇപ്പോൾ ഇന്ത്യയിൽ ടിക്ടോക്ക് ഇല്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുകയാണ് പല സെലിബ്രിറ്റികൾ.

സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെ ഇവർ പങ്കുവെച്ച ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും, താമസിയാതെ മില്യൻ കണക്കിൽ ഫോളോവേഴ്സ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നേടിയെടുത്തവർ ധാരാളമാണ്. ഫോട്ടോഷൂട്ടുകൾ ആണ് പലരെയും സെലിബ്രിറ്റികൾ ആക്കി മാറ്റിയത്.

ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും ശ്രദ്ധ പിടിച്ചു പറ്റിയത്. ഗ്ലാമറിന്റെ അങ്ങേയറ്റംവരെ ഫോട്ടോ ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സെലിബ്രിട്ടികൾ ആയി മാറിയവർ ഒരുപാട് പേര്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

ഈ രീതിയിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് അഥിതി മിസ്ട്രി. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒരു മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ഊഞ്ഞാലാടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ട്രെൻഡിങ് ആയി വീഡിയോ പ്രചരിച്ചു കൊണ്ടിരിക്കുന്നു.

Aditi
Aditi
Aditi
Aditi

Leave a Reply

Your email address will not be published.

*