കണ്ണെടുക്കാൻ തോന്നാത്ത അഴക്… വൈറലായി പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോകൾ…

in Entertainments

മലയാളം കന്നഡ തമിഴ് എന്നീ ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഐശ്വര്യ മേനോൻ. വളരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നിലനിർത്താനും സാധിച്ചിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

2015ലെ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നു. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് കോഴ്സ് താരം എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ആണ് നേടിയത്. വിദ്യാഭ്യാസ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന ചുരുക്കം.

കാതലിൽ സോദപ്പുവടു യെപ്പാടി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അഭിനയം ആരംഭിക്കുന്നത്. ദസാവല എന്ന ചിത്രത്തിലൂടെ താരം കന്നഡയിൽ തുടക്കമിട്ടു.
ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച മൺസൂൺ മാംഗോസ് എന്ന പ്രണയ ചിത്രത്തിലൂടെയാണ് താരം അടുത്ത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കൊണ്ട് തന്നെ താരം മലയാളികൾക്കിടയിൽ സുപരിചിതയായ താരം ആയിട്ടുണ്ട്.

തമിഴ് കന്നട സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ ഒരു സിനിമ കൊണ്ട് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്ന് ചുരുക്കം. സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടി കൊടുക്കുന്നതും താരത്തിന്റെ അഭിനയ മികവ് തന്നെയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട് സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സും ആരാധകരും താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന് പോസ്റ്റുകളെല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

താരം പങ്കു വച്ചിരിക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. കണ്ണെടുക്കാൻ തോന്നുന്നില്ല അത്രത്തോളം സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്നാണ് ആരാധകരും കാഴ്ചക്കാരെ ഓരോരുത്തരും കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Iswarya
Iswarya
Iswarya
Iswarya
Iswarya

Leave a Reply

Your email address will not be published.

*