മാസ്സ് ലുക്കിൽ ഹോട്ട് റാണി ആൻഡ്രിയയുടെ ഫോട്ടോസ്.. കണ്ണെടുക്കാൻ തോന്നുന്നില്ലെന്നു ആരാധകർ…

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മുൻനിര നടിമാരിലൊരാളാണ് ആൻഡ്രിയ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്നു. പല ഭാഷകളിലെ പല വ്യത്യസ്തമായ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

തമിഴ് മലയാളം എന്നീ ഭാഷകളിൽ തിളങ്ങിനിൽക്കുന്ന താരം പ്ലേബാക്ക് സിംഗർ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സപ്പോർട്ടിംഗ് റോളിലും ലീഡ് റോഡിലും താരം അഭിനയിച്ചിട്ടുണ്ട്. ഓരോ സിനിമയിലും മികച്ച പ്രകടനം ആണ് താരം കാഴ്ചവയ്ക്കുന്നത്. വോയിസ്‌ ആക്ട്രസ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നുണ്ട്. 2005 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിൽ സജീവ സാന്നിധ്യമാണ്.

മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കാണപ്പെടാറുള്ളത്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിനെ 25 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2005 ൽ പുറത്തിറങ്ങിയ കണ്ട നാൾ മുതൽ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2012 വരെ താരം തമിഴ് സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013 ലാണ് താരം ആദ്യമായി മലയാള സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്.

2013 ൽ രാജീവ് രവി സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സൂപ്പർ ഹിറ്റ് മലയാളം റൊമാന്റിക് കോമഡി സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട്കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പല ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡിസ്കോഗ്രാഫി മേഖലയിലും കഴിവു തെളിയിക്കാൻ സാധിച്ചു.

Andrea Jeremiah
Andrea Jeremiah
Andrea Jeremiah
Andrea Jeremiah
Andrea Jeremiah