അതീവ ഗ്ലാമറസ്സിൽ പ്രിയതാരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്.. കണ്ണ് തള്ളി ആരാധകർ

in Entertainments

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് മേഘ ഗുപ്ത. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച് കഴിവ് തെളിയിച്ച താരം സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലെ മിന്നും താരമാണ് മേഘ ഗുപ്ത. ഒരുപാട് സൂപ്പർഹിറ്റ് പരമ്പരകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

2004 മുതൽ 2018 വരെയാണ് താരം അഭിനയലോകത്ത് സജീവമായി നിലകൊണ്ടത്. ഇപ്പോൾ താരത്തെ സിനിമ പരമ്പരകളിൽ കാണുന്നില്ല, എങ്കിലും താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ആരാധകരുമായി താരം നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ സംവധിക്കാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 13 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

പല ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകർ ‘പാന്റ് ഊരിപ്പോയത് അല്ലാലോ? എന്ന കമന്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.

യഥാർത്ഥ ജീവിതത്തിലും താരം വാർത്തകളിൽ വിഷയമായിട്ടുണ്ട്. 2010 ൽ ഫെയിം സിനിമ ഓണർ ആയ ആദിത്യാ ശ്രോഫ് നേ വിവാഹം കഴിക്കുകയും 2014 ൽ ഇവർ വേർപിരിയുകയും ചെയ്തു. പിന്നീട് 2016 ൽ സീരിയൽ നടനായ സിദ്ധാർത്ഥ കാർനിക്ക് നേ താരം വിവാഹം ചെയ്തു. പക്ഷേ ഈ ബന്ധം നാലുവർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 2020 ൽ ഇവർ വേർപിരിയുകയുണ്ടായി.

ഒരുപാട് സൂപ്പർ ഹിറ്റ് സീരിയൽ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2004 ൽ സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ഏക്താ കപൂർ പരമ്പര കുസും ൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 2016 ൽ ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഫാൻ എന്ന ഒരൊറ്റ സിനിമയിൽ മാത്രം താരം അഭിനയിച്ചിട്ടുള്ളൂ.

Megha Gupta
Megha Gupta
Megha Gupta
Megha Gupta

Leave a Reply

Your email address will not be published.

*