ഗോവ യിൽ പോയാൽ എല്ലാരും പൊളിയല്ലേ.. ദേ അടുത്ത ഹോട്ട് ഫോട്ടോകൾ….

in Entertainments

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് റുബീന ഡിലായ്ക്. മിനിസ്ക്രീനിലെ മിന്നുംതാരം ആയ റുബീന 2008 മുതൽ അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് പരമ്പരകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. കൂടാതെ ടെലിവിഷൻ ഷോകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഹിന്ദി സീസൺ 14 വിജയി എന്ന നിലയിലാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. ഇതുവരെ ഹിന്ദി ബിഗ് ബോസ് 15 സീസണുകൾ പൂർത്തിയാക്കിയപ്പോൾ 14 ലെ വിജയ് ആയാണ് താരം പുറത്തുവന്നത്. പിന്നീട് താരത്തിന് സിനിമയിലും അവസരങ്ങൾ ലഭിക്കാൻ തുടങ്ങി.

മോഡലിംഗ് രംഗത്തും ശ്രദ്ധേയമാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. താരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം എട്ട് മില്യൻ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ഗോവയിൽ നിന്നുള്ള ഹോട്ട് ബിക്കിനി ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഗോവയിൽ നിന്നുള്ള അവധി ആഘോഷ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. സിമ്മിങ് പൂളിൽ നീരാടുന്ന താരത്തിന്റെ ബോൾഡ് ഫോട്ടോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

ചെറുപ്പത്തിൽ തന്നെ മോഡലിംഗ് നോട്‌ അമിത താല്പര്യമായിരുന്നു താരത്തിന്. ഒരുപാട് ലോക്കൽ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാനും താരത്തിന് കഴിഞ്ഞു. പലതിലും വിജയ് ആകാനും താരത്തിന് സാധിച്ചു. 2008 ചണ്ഡീഗഡിൽ വച്ച് നടന്ന നോർത്ത് ഇന്ത്യൻ സൗന്ദര്യമത്സരത്തിൽ ജേതാവായതോടു കൂടിയാണ് താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

2008 മുതൽ 2010 വരെ കളർ ടിവി സംപ്രേഷണം ചെയ്തിരുന്നു ചോട്ടി ബാഹു എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. 2020 ലെ ബിഗ്‌ബോസ് സീസൺ 14 ലെ മത്സരാർത്ഥി ആയി വിജയിച്ചതിന് ശേഷമാണ് താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Rubina Dilaik
Rubina Dilaik
Rubina Dilaik
Rubina Dilaik

Leave a Reply

Your email address will not be published.

*