കുളിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്ത് പ്രിയതാരം… ഏറ്റെടുത്ത് ആരാധകർ…

ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാകുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാര്യങ്ങളാണ്. ഓരോ ദിവസവും ഉയർന്നുവരുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ധാരാളമാണ്. വളരെ പെട്ടന്നുള്ള വളർച്ചയാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ഉണ്ടാകുന്നത് എന്നതും അത്ഭുതവഹമാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് ഈ സ്ഥാനം നേടിയെടുത്തത്.

മില്യൻ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് ഒരു സീരിയലിലോ സിനിമയിലോ ഒരു ടെലിവിഷൻ പ്രോഗ്രാമിലോ പോലും പങ്കെടുക്കാത്ത മോഡലുകൾക്ക് ലഭിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്.

ഇങ്ങനെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഇത് തെളിയിക്കുന്നു. 8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്.
കിടിലൻ ഡാൻസർ കൂടിയാണ് താരം എന്നതും പറയാതിരിക്കാൻ കഴിയില്ല. ഡാൻസ് വിഡിയോകൾ താരം റീൽസായി അപ്‌ലോഡ് ചെയ്യാറുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോകൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് കളും താരം അപ്‌ലോഡ് ചെയ്യാറുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ട്ന്റെ അങ്ങേയറ്റം വരെ താരം പോകാറുണ്ട് എന്നതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടാറുണ്ട്. താരം ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവയ്ക്കുന്ന വീഡിയോകളും മില്യൺ കണക്കിൽ വ്യൂസ് നേടുന്നത് പതിവാണ്. ഇപ്പോൾ ബാത്റൂമിൽ കുളിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു.

Sofia
Sofia
Sofia
Sofia

Be the first to comment

Leave a Reply

Your email address will not be published.


*