കോ ണ്ടം ഉണ്ട് ഒരു നൈറ്റ് വരുമോ എന്ന് ഞരമ്പൻ. അമേയ നൽകിയ മറുപടി കണ്ടോ? കുറച്ചു കടുത്ത മറുപടി എന്ന് പ്രേക്ഷകർ….

in Entertainments

നിലവിൽ മലയാള സിനിമയിൽ വളർന്നുവരുന്ന താരമാണ് അമേയ മാത്യു. ചില വീഡിയോകളിൽ പ്രത്യക്ഷപ്പെട്കൊണ്ട് പിന്നീട് മലയാള സിനിമയിൽ വരെ അവസരം ലഭിച്ചു പ്രേക്ഷകരുടെ ഇഷ്ടം ആയി മാറിയ താരം അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകക്കൂട്ടത്തിനെ നേടിയെടുത്ത നടിമാരിലൊരാളാണ് അമേയ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നുണ്ട്. കരിക്ക് എന്ന സൂപ്പർഹിറ്റ് വെബ് സീരിയലിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ ആദ്യമായി പിടിച്ചെടുത്തത്. പിന്നീട് താരത്തിന് സിനിമയിലും അവസരം ലഭിച്ചു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം തന്റെ ആരാധകർക്കിടയിൽ അറിയപ്പെടുന്നത് ക്യാപ്ഷൻ ക്വീൻ എന്ന പേരിലാണ്. കാരണം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്ക് നൽകുന്ന ക്യാപ്ഷൻ തികച്ചും വെറൈറ്റി രൂപത്തിലാണ്. പിഷാരടി തന്റെ ഫോട്ടോകൾക്ക് നൽകുന്ന ക്യാപ്ഷൻ പോലെ തന്നെയാണ് താരം നൽകാറുള്ളത്. കൂടുതലും സർക്കാസം ക്യാപ്ഷനുകൾ ആണ് കാണപ്പെടുന്നത്.

അതേപോലെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന പല ഫോട്ടോ ഷൂട്ട്കളും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ 500 K ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കു വെച്ചിരുന്നു. അഞ്ഞൂറാൻ എന്ന് ക്യാപ്ഷൻ നൽകി കിടിലൻ ബോൾഡ് ഫോട്ടോ താരം പങ്കുവെക്കുകയുണ്ടായി.

പക്ഷേ ഈ പോസ്റ്റ് പിന്നീട് ശ്രദ്ധിക്കപ്പെട്ടത് അതിനു താഴെ വന്ന ഒരു മോശമായ കമന്റു & അതിന് താരം നൽകിയ കിടിലൻ മറുപടി യുടെ പേരിലാണ്. താരത്തിന്റെ ഫോട്ടോക്ക് താഴെ ഒരാൾ ” കയ്യിൽ കോ ണ്ടം ഉണ്ട്, ഒരു രാത്രി വരുമോ “
എന്ന് വളരെ മോശമായ രീതിയിൽ അശ്ലീല കമന്റ് രേഖപ്പെടുത്തുകയുണ്ടായി. പക്ഷേ താരം മിണ്ടാതിരിക്കാൻ തയ്യാറായില്ല.

കമന്റ് രേഖപ്പെടുത്തിയവന് അതേരീതിയിൽ ഉരുളക്കുപ്പേരി എന്ന രീതികൾ മാസ്സ് മറുപടി താരം നൽകി. ” നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നുവെങ്കിൽ… സ്വന്തമായിട്ട് ഒരു ഐഡി പോലുമില്ല. വെറുതെ നെയ്മറിന്റെ അപ്പനെ വിളിപ്പിക്കാൻ ആയിട്ട് “
എന്ന കിടിലൻ മറുപടി ആണ് താരം നൽകിയത്. ഇപ്പോൾ വാർത്തകളിൽ ഇത് നിറഞ്ഞുനിൽക്കുന്നു.

Ameya Mathew
Ameya Mathew
Ameya Mathew
Ameya Mathew

Leave a Reply

Your email address will not be published.

*