നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അർച്ചന ഗുപ്ത. തമിഴ് മലയാളം കന്നട തെലുങ്ക് റഷ്യൻ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. സിനിമയിലും വെബ് സീരിസ് ലും അഭിനയിച്ച് കഴിവ് തെളിയിച്ച താരം ഒരുപാട് ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് കഴിഞ്ഞു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. 2008 ൽ തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും താരം സിനിമാ ലോകത്ത് സജീവമാണ്.
മോഡൽ രംഗത്തും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സാരിയുടുത്ത ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു.
ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒരു മില്യൻ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇപ്പോൾ താരത്തിന്റെ ഒരു കൊളാഷ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. ഒന്ന് സാരി ഉടുത്തും മറ്റൊന്ന് തികച്ചും ബി ക്കിനിയിൽ ഹോട്ട് വേഷത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ ഏത് വേഷത്തിലാണ് താരം കാണാൻ കൂടുതൽ സുന്ദരി എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം.
2008 ൽ പുറത്തിറങ്ങിയ അന്തമൈന മനസ്സുളു എന്ന തെലുങ്ക് സിനിമയിൽ ബിന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ സഞ്ചാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം സർക്കസ് എന്ന സിനിമയിലൂടെ താരം കന്നഡ സിനിമയിൽ അരങ്ങേരി.
2012 ൽ മാസി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. രണ്ടായിരത്തി പതിമൂന്നിൽ കാഞ്ചി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിൽ അരങ്ങേരി. പിന്നീട് ഹാങ്ങോവർ റാസ്പുട്ടിൻ എന്ന മലയാള സിനിമകളിലും താരം അഭിനയിച്ചു. റഷ്യൻ ഇംഗ്ലീഷ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Leave a Reply