
മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പക്ഷെ 2012 നു ശേഷം ആണ് മെയിൻ കഥാപാത്രങ്ങളിലേക്ക് താരം വരുന്നത്. താരം ജനപ്രിയതാരം ആയി മാറുന്നത്. കിടക്കുന്ന വരെയും മികച്ച അഭിപ്രായങ്ങളോ താരം രീതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്.



പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.



ആദ്യ സിനിമ തമിഴിൽ ആയിരുന്നുവെങ്കിലും ശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുകയും ചെയ്യുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.



നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെ താരത്തിന് കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്.



സിനിമകൾക്ക് പുറമേ വെബ് സീരീസുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴിൽ പുറത്തിറങ്ങിയ നവരസ എന്നാ വെബ് സീരീസിലെ നേത്ര എന്ന കഥാപാത്രം താരത്തിന് കരിയറിൽ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. വളരെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.



ഇപ്പോൾ താരത്തിന്റെതായി പുറത്തുവന്ന ഫോട്ടോകളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. കോഴിക്കോട് വെച്ച് നടന്ന സ്വകാര്യ ഫാഷൻ ഷോയിലെ റാംപ് വാക്ക് വീഡിയോയും ഫോട്ടോകളും ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുന്നത്. നോർത്ത് ഇന്ത്യൻ സ്റ്റൈലിലുള്ള ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. മിർഷാദ് നൂർ ഫോട്ടോഗ്രാഫി ആണ് താരത്തിന് സൂപ്പർ ഫോട്ടോകൾക്ക് പിന്നിൽ.



ഗ്ലാമർ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത് എന്നത് ഫോട്ടോകൾ വൈറലായതിന് പിന്നിലെ പ്രധാന കാരണം തന്നെയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുന്ന താരത്തിനെ ഓരോ ഫോട്ടോഷൂട്ടും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. പുതിയ മേക്ക് ഓവറിൽ വന്ന പുതിയ ഫോട്ടോഗ്രാഫിയും റാമ്പ് വാക്കിന്റെ വീഡിയോയും അതേപോലെ തന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.





