റിമ കല്ലിങ്കലിന്റെ പുതിയ ഗ്ലാമർ ഫോട്ടോകൾ എത്തിയിട്ടുണ്ട്… ഡ്രസ്സ്‌ കിടിലൻ എന്ന് ആരാധകർ…

in Entertainments

ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് റിമാകല്ലിങ്കൽ. 2009 പുറത്തിറങ്ങിയ ഋതു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം ഇതു വരെയും മികച്ച ഒരുപാട് സിനിമകളിൽ താരത്തിന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു.

മലയാളം തമിഴ് ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് വളരെ തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും നേടിയെടുത്ത താരമാണ് റിമ എന്ന് പറയാതിരിക്കാൻ കഴിയില്ല.

ദേശീയ അന്തർദേശീയ വേദികളിൽ എല്ലാം തന്നെ നൃത്തം താരം അവതരിപ്പിച്ച് നിറഞ്ഞ കൈയടി സ്വീകരിച്ചിട്ടുണ്ട്. ജേർണലിസത്തിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാ രംഗത്തേക്ക് താരം സജീവമായത്. അതിന്റെ കൂടെ കൊറിയൻ ആയോധന കലയായ തായ്ക്കോണ്ടയിലും താരത്തിന് പ്രാവീണ്യം ഉണ്ട്. ഈ കാരണങ്ങൾ കൊണ്ട് എല്ലാം പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ പ്രീതി ലഭിക്കാറുണ്ട്. ഇതിനൊപ്പം മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

അതുകൊണ്ടു തന്നെ ആബാലവൃദ്ധം ജനങ്ങളെയും വളരെ പെട്ടെന്ന് തന്നെ തന്റെ ആരാധകർ വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഡബിൾസ്, ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു.

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിയാണ് താരം. അഭിനയ വൈഭവം കൊണ്ട് ആരാധകരെ ഒരുപാട് നേടിയിട്ടുള്ള താരം ഈ ഒരു സ്വഭാവം കൊണ്ട് ഒരുപാട് വിമർശകരെയും നേടി. സ്ത്രീകൾക്ക് വേണ്ടി എവിടെയും ശബ്ദമുയർത്തി സംസാരിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഏത് പ്രശ്നങ്ങൾക്കിടയിലും തന്റെ അഭിപ്രായം താരം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചു വരികയാണ്. പുതിയ ഫോട്ടോകൾ താരം എപ്പോഴും ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും വിമർശകരും ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാകുന്നത്. കിടിലൻ ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് അതീവ ഗ്ലാമർ ലുക്കിലാണ് താരം താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല. എല്ലാം കൊണ്ടും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടുന്ന അവസ്ഥയാണ് ഫോട്ടോഷൂട്ടിന് ഇപ്പോഴുള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്. എന്തായാലും പ്രേക്ഷകർ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.

Rima
Rima
Rima
Rima
Rima

Leave a Reply

Your email address will not be published.

*