എജ്ജാതി ഫ്ളക്സ്കിബിൾ.. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരത്തിന്റെ ഫോട്ടോസ്

in Entertainments

അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ സജീവമായി പ്രവർത്തിച്ചു വരുന്ന താരമാണ് ഏശ സാഗർ. വളരെ മികച്ച പ്രേക്ഷക പിന്തുണ അഭിനയ ജീവിതത്തിൽ നിന്നും മോഡൽ മേഖലയിലെ പ്രവർത്തനങ്ങളിൽ നിന്നും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. പത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ മേഖലയെയും സമീപിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റാവില്ല.

ഒന്റാറിയോയിലെ സൈനിക കോളേജ് ഓഫ് അപ്ലൈഡ് ആർട്സ് ആൻഡ് ടെക്നോളജിയിൽ താരം ബിരുദം നേടിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരത്തിന് അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികവ് പ്രകടിപ്പിക്കാൻ സാധിച്ചു. ബിരുദ പഠനത്തിനു ശേഷമാണ് താരം മോഡലിംഗ് രംഗത്തെ കരിയർ ആരംഭിക്കുന്നത്.

പഞ്ചാബി സംഗീത വീഡിയോകളിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ മേഖലയിൽ കരിയർ ആരംഭിച്ചത്. ആദ്യ സംഗീത വീഡിയോകളുടെ മികവു കാരണം ഒരുപാട് വീഡിയോകൾ പഞ്ചാബി ഭാഷയിൽ തന്നെ ചെയ്യാനും പഞ്ചാബി ഭാഷയിലെ മുൻനിര സംഗീതജ്ഞൻമാരുടെ കൂടെ പ്രവർത്തിക്കാനും താരത്തിന് ഭാഗ്യം ലഭിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരിലെക്കും പ്രേക്ഷകരിലേക്കും താരത്തിന്റെ പേരും പ്രശസ്തിയും വളർന്നു.

അഭിനയ മികവിനോട് ചേർത്ത് പറയേണ്ട താരത്തിന്റെ വലിയ സവിശേഷത ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ്. അതിനുവേണ്ടി താരം ഒരു കൃത്യമായും തുടർച്ചയായുള്ള വ്യായാമങ്ങളിൽ ഏർപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ താരം അറിയപ്പെടുന്നത് തന്നെ ഒരു ഫിറ്റ്നസ് ഫ്രീക്ക് എന്നാണ്. ഫിറ്റ്നസ് സംബന്ധമായ പല ഉല്പന്നങ്ങളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഓരോ ഇടങ്ങളിലും താരത്തിനെ ലക്ഷ കണക്കിന് ആളുകൾ ഫോള്ളോവേഴ്സ് ആയി ഉണ്ട്. സജീവമായ ആരാധകരെ താരം നിലനിർത്തുന്നത് ആരാധകർക്ക് ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോകളും മറ്റും ഇടക്കിടെ ഇൻസ്റ്റാഗ്രാമിൽ മറ്റും പങ്കുവെച്ചു കൊണ്ട് തന്നെയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യവും ആരെയും വശീകരിക്കുന്ന മെയ്‌വഴക്കവും താരത്തിനെ ഫോട്ടോകളിൽ പ്രകടമാക്കുന്നത് കൊണ്ട് തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ഓരോന്നും വൈറലാകുന്നത് പതിവാണ്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് കറുപ്പ് ഡ്രസ്സിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള കിടിലൻ ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ ഫോട്ടോകൾക്ക് കഴിഞ്ഞത് താരത്തിന്റെ സൗന്ദര്യം കൊണ്ട് തന്നെയാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന്റെ ഫോട്ടോകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Yesha
Yesha
Yesha
Yesha

Leave a Reply

Your email address will not be published.

*