പ്രിയതാരത്തിന്റെ 10 വർഷത്തിൽ വന്ന മാറ്റം കണ്ട് അത്ഭുതപ്പെട്ട് ആരാധകർ…. പൊളി

in Entertainments

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പലക് തിവരി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാതാരം ശ്വേത തിവാരിയുടെ മകളാണ് പാലക്.

മുംബൈയിൽ ജനിച്ച താരം സിംഗപൂർ ഇന്റർനാഷണൽ സ്കൂളിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ താരം മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്നു. പല മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ സെലബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെ പല പേരുകളും താരമിപ്പോൾ അറിയപ്പെടുക യാണ്. താരത്തിന് ഒരുപാട് ആരാധകരുണ്ട്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ വിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ഉപയോഗിക്കുന്നത്. അമ്മയെ പോലെ തന്നെ മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയമായ കാല് വെപ്പ് നടത്തിയിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു കോളാഷ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 10 വർഷത്തിൽ താരത്തിന് വന്ന മാറ്റം കണ്ട് അത്ഭുതപ്പെട്ട ഇരിക്കുകയാണ് ആരാധകലോകം. അന്നും എന്നും താരത്തിന്റെ ചേഞ്ച് കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർക്ക്. ഈ രീതിയിൽ ഒക്കെ ഒരാൾക്കും മാറാൻ പറ്റുമോ എന്ന് പലരും ചോദിക്കുന്നുണ്ട്.

പ്രശസ്ത ടെലിവിഷൻ നടിയായ അമ്മയെ പോലെ ടെലിവിഷൻ ആക്ട്രസ് എന്ന നിലയിലാണ് താരം ശ്രദ്ധ നേടിയത്. അമ്മയിൽനിന്ന് തന്നെയാണ് താരം അഭിനയം പഠിച്ചത്. 2020 ൽ ബോളിവുഡ് സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോൾ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തുകയാണ്.

Palak Tiwari
Palak Tiwari
Palak Tiwari
Palak Tiwari

Leave a Reply

Your email address will not be published.

*