അവൻ സ്നേഹിച്ചത് എന്റെ ശരീരത്തെ മാത്രമായിരുന്നു… പ്രണയ കാല അനുഭവങ്ങൾ പങ്കു വെച്ച് വീണ നന്ദകുമാർ…

in Uncategorized

മലയാളം തമിഴ് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനേത്രി ആണ് വീണ നന്ദകുമാർ. മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ നേടിയെടുക്കാനും ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാനും വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്. ആസിഫലി നായകനായി പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ താരത്തിനെ കരിയറും ബ്രേക്ക് ആയിരുന്നു. ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിലൂടെ താരം ജനകീയ നടി ആയി മാറി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം സിനിമയിലെ കഥാപാത്രത്തെ സമീപിച്ചത്. അതുകൊണ്ടു തന്നെ താരം ആരാധകർക്കിടയിൽ വളരെ പെട്ടെന്നുതന്നെ പ്രശസ്തി നേടി.

ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം സജീവമായിരുന്നു. കോഴിപ്പോർ, ലവ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഭീഷ്മ പർവ്വം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാ പ്രേമികൾക്ക് മുമ്പിലെത്തി.

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. കഥാപാത്രത്തെ വളരെ ആഴത്തിൽ ആണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോള്ളോവേഴ്സും ഉണ്ട്.

താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ തരംഗം ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പഴയ പ്രണയത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്. സ്കൂൾ പഠനകാലത്ത് ഒരു ആൺകുട്ടിയോട് പ്രണയം തോന്നിയപ്പോൾ അത് തുറന്നു പറഞ്ഞു എന്നും പക്ഷേ അവൻ അത് നിരസിക്കുകയാണ് ചെയ്തത് എന്നുമാണ് താരം പറയുന്നത്. അതിന് താരം തന്നെ കാരണവും പറയുന്നുണ്ട്. താരത്തെ കാണാൻ തീരെ കൊള്ളിലായിരുന്നു ചെറുപ്പകാലത്ത് എന്നാണ് താരം പറയുന്നത് പക്ഷേ സിനിമയിൽ വന്ന ശരീരത്തിന് മാറ്റങ്ങളും മറ്റും സംഭവിച്ചു കഴിഞ്ഞപ്പോൾ അവൻ വീണ്ടും തേടി വന്നു എന്ന താരം വെളിപ്പെടുത്തുന്നു.

അപ്പോൾ ഞാനാണ് നിരസിച്ചത് എന്നും താരം പറയുന്നുണ്ട്. അവന്റെ ശരീരത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രണയം പറഞ്ഞ് വരുന്നതിൽ നിന്ന് അവന്റെ പ്രണയം ശരീരത്തോട് ആണ് എന്ന് മനസ്സിലാക്കുന്നു എന്നും താരം പറഞ്ഞതിനോടൊപ്പം ചേർത്ത് പറയുന്നത് എല്ലാ പരിശുദ്ധിയും കൂടി പ്രണയിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നാണ്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

Veena Nandakumar
Veena Nandakumar
Veena Nandakumar
Veena Nandakumar

Leave a Reply

Your email address will not be published.

*