ബിക്കിനിയിൽ ഡാൻസ്… ഇത് വേറെ ലെവൽ.. പ്രിയതാരത്തിന്റെ ഡാൻസ് സോഷ്യൽ മീഡിയ കീഴടക്കുന്നു

in Entertainments

അറിയപ്പെടുന്ന അഭിനേത്രിയും മോഡലും നർത്തകിയുമാണ് ഡെയ്‌സി ഷാ. താരം പ്രധാനമായും ഹിന്ദി , കന്നഡ സിനിമകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. നടി, മോഡൽ , നർത്തകി, നൃത്ത സംവിധായകൻ എന്നീ നിലകളിലെല്ലാം 2003 മുതൽ താരം സജീവമാണ്. നൃത്ത സംവിധായകൻ ഗണേഷ് ആചാര്യയുടെ സഹായിയായും താരം പ്രവർത്തിച്ചിട്ടുണ്ട്. 2011-ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ഭദ്രയിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടതാണ് താരത്തിന്റെ ആദ്യ പെർഫോമൻസ്.

തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ ഉള്ള അവസരങ്ങൾ താരത്തിനു ലഭിച്ചു. കാരണം അത്രത്തോളം മനോഹരമായാണ് താരം ആദ്യ സിനിമയിലെ കഥാപാത്രത്തെ കൈകാര്യം ചെയ്തത്. 2014ൽ പുറത്തിറങ്ങിയ ജയ് ഹോ എന്ന ഹിന്ദി സിനിമയിൽ സൽമാൻ ഖാനൊപ്പം താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. ഒരുപാട് ആരാധകരെ കാരണം ആ സിനിമയിലൂടെ നേടിയെടുത്തു ജനകീയ താരമായി മാറിയതും ഈ സിനിമയിലൂടെയാണ്.

സമീൻ , കാക്കി തുടങ്ങിയ സിനിമകളിൽ ആണ് താരം നൃത്ത സംവിധായകൻ ഗണേഷ് ആചാര്യയുടെ സഹായിയായി പ്രവർത്തിച്ചത്. പിന്നീട് മോഡലിംഗ്, ഫോട്ടോ ഷൂട്ട്, പ്രിന്റ് പരസ്യങ്ങൾ എന്നിവ ചെയ്തു കൊണ്ട് കരിയർ ആരംഭിച്ചു. ചിങ്കാരി എന്ന സിനിമയിലെ താരത്തിന് അഭിനയത്തിന് മികച്ച പ്രേക്ഷക പിന്തുണയും നിറഞ്ഞ കയ്യടിയും ലഭിച്ചിരുന്നു. ബോഡിഗാർഡിന്റെ കന്നഡ പതിപ്പിൽ നയൻതാരയുടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് താരമായിരുന്നു.

പിന്നീട് കന്നഡ ചിത്രമായ ബച്ചനിലും ഹിന്ദി ചിത്രമായ ബ്ലഡി ഇഷ്‌ക്കിലും രണ്ട് ഐറ്റം സോങ്ങുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു തരത്തിലുള്ള ദേശങ്ങളിലും താരത്തിനു നിറഞ്ഞ കൈയ്യടി തന്നെയാണ് പ്രേക്ഷകർ സമ്മാനിച്ചത്. സണ്ണി ഡിയോൾ അഭിനയിച്ച ഖുദാ കസം എന്ന ഹിന്ദി ചിത്രത്തിലും അവർ ഒരു ഐറ്റം സോങ് ചെയ്ത്തിരുന്നു. 2018 ലെ റേസ് 3 എന്ന സിനിമയിൽ താരം സഞ്ജനയെ അവതരിപ്പിച്ചത് താരത്തിന് കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു.

സമൂഹ മാധ്യമങ്ങൾ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും പങ്കു വെക്കാനുള്ളത്. ഏതു തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെച്ചാൽ നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും വളരെ സിംപിളായ എന്നാൽ ആകർഷണീയമായ നൃത്ത ചുവടുകളും ആണ് താരം കാഴ്ചവെച്ച എന്നതും റീൽസ് വീഡിയോ വളരെ പെട്ടെന്ന് വൈറലാകുന്നത്. എന്തായാലും താരത്തിന്റെ കൂടെ ഒരു സുഹൃത്തും താരം ചെയ്യുന്ന അതേ സ്റ്റെപ്പുകൾ അതേപടി ആവർത്തിക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ നൃത്ത വീഡിയോ വൈറൽ ആയിട്ടുണ്ട്.

Daisy
Daisy
Daisy
Daisy

Leave a Reply

Your email address will not be published.

*